സൈമൺ ക്വാർട്ടർമാൻ

ബ്രിട്ടനിലെ ചലച്ചിത്ര അഭിനേതാവ്

സൈമൺ ക്വാർട്ടർമാൻ (ജനനം: 14 നവംബർ 1977)[1] ഒരു ബ്രിട്ടീഷ് നടനും നിർമ്മാതാവുമാണ്. ദ ഡെവിൾ ഇൻസൈഡ് (2012) എന്ന അമാനുഷിക ഹൊറർ ചിത്രത്തിൽ ഫാദർ ബെൻ റോളിംഗ്‌സ് എന്ന കഥാപാത്രമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്.[2][3] വില്യം ബ്രെന്റ് ബെൽ സംവിധാനം നിർവഹിച്ച വെർ എന്ന ഹൊറർ ചിത്രത്തിലും ക്വാർട്ടർമാൻ അഭിനയിച്ചിട്ടുണ്ട്.[4]

സൈമൺ ക്വാർട്ടർമാൻ
Simon Quarterman by Gage Skidmore.jpg
Quarterman at the 2017 San Diego Comic-Con International promoting Westworld
ജനനം (1977-11-14) 14 നവംബർ 1977  (44 വയസ്സ്)
തൊഴിൽActor
സജീവ കാലം2000-present

കരിയർതിരുത്തുക

ദി സ്കോർപിയൻ കിംഗ് 2: റൈസ് ഓഫ് എ വാരിയർ എന്ന ചിത്രത്തിലും ക്വാർട്ടർമാൻ അറി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.[5] ഡൗൺ ടു എർത്ത്, മിഡ്‌സോമർ മർഡർസ്, ഹോൾബി സിറ്റി കൂടാതെ ഈസ്റ്റ് എന്റേഴ്സ്, മിനി പരമ്പര വിക്ടോറിയ & ആൽബർട്ട്. എന്നിവ ഉൾപ്പെടെ നിരവധി ബ്രിട്ടീഷ് ടെലിവിഷൻ ഷോകളിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. നിലവിൽ അദ്ദേഹം എച്ച്ബി‌ഒ അവതരിപ്പിക്കുന്ന വെസ്റ്റ്‌വേൾഡ് എന്ന വെസ്റ്റേൺ സയൻസ് ഫിക്ഷൻ പരമ്പരയിൽ ലീ സൈസ്മോർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

അഭിനയജീവിതംതിരുത്തുക

ചലച്ചിത്ര വേഷങ്ങൾ
വർഷം ശീർഷകം പങ്ക് കുറിപ്പുകൾ
2007 ഇൻസൈഡ് ബെക്ക് ഹ്രസ്വചിത്രം
2008 'സ്കോർപിയൻ കിംഗ് 2: റൈസ് ഓഫ് എ വാരിയർ അറി ഡയറക്റ്റ്-ടു-വീഡിയോ
2012 ദ ഡെവിൾ ഇൻസൈഡ് ഫാദർ ബെൻ റോളിംഗ്സ്
2013 വെർ ഗാവിൻ ഫ്ലെമിംഗ്
2014 ദി ഗ്ലാമർ ഓഫ് ഇറ്റ് ഓൾ സൈമൺ ഹ്രസ്വചിത്രം
2015 എസ്‌ട്രെഞ്ച്ഡ് കാലം
2017 നെഗറ്റീവ് ഹോളിസ്
2020 വയലറ്റ് മാർട്ടിൻ പോസ്റ്റ്-പ്രൊഡക്ഷൻ
ടെലിവിഷൻ വേഷങ്ങൾ
വർഷം ശീർഷകം പങ്ക് കുറിപ്പുകൾ
1999 ഹോൾബി സിറ്റി ജോ പീറ്റേഴ്സ് എപ്പിസോഡ്: "ടൈഡിങ്സ് ഓഫ് കംഫർട് ആൻഡ് ജോയ് "
2000 ഡൗൺ റ്റു എർത്ത് ഡങ്കൻ 2 എപ്പിസോഡുകൾ
2000 സ്ലീപ്പർ പിസി ബ്രൗണിങ് മിനി പരമ്പര
2001 ലോൺ ഡൂൺ സെഡ്ജ്മൂരിലെ സൈനികൻ ടിവി മൂവി
2001 പെർഫെക്റ്റ് സ്‌ട്രേഞ്ചേഴ്‌സ് യംഗ് വെയിറ്റർ മിനി പരമ്പര
2001 വിക്ടോറിയ & ആൽബർട്ട് യുവ രാജകുമാരൻ ആൽബർട്ട് എഡ്വേർഡ് ടിവി മൂവി
2001 മിഡ്‌സോമർ മർഡർസ് യുവ ക്രിസ്ത്യൻ ഓബ്രി എപ്പിസോഡ്: "ഇലക്ട്രിക് വെൻ‌ഡെറ്റ"
2001 മർഡർ റൂംസ്: മിസ്ട്രീസ് ഓഫ് ദ റിയൽ ഷെർലക് ഹോംസ് ബെയ്‌ൻസ് എപ്പിസോഡ്: "ദ പേഷ്യന്റസ് ഐയ്‌സ് "
2001 സ്വാളോ മോണിറ്ററിംഗ് സ്റ്റാഫ് മിനി പരമ്പര
2006 ഹോൾബി സിറ്റി സാക്ക് നാഷ് 2 എപ്പിസോഡുകൾ
2006 സൈമൺ ഷാമാസ് പവർ ഓഫ് ആർട്ട് യുവ സൈമൺ എപ്പിസോഡ്: "റോത്‌കോ"
2007 ഈസ്റ്റ് എന്റേഴ്സ് ജെങ്കിൻസ് 1 എപ്പിസോഡ്
2007 വിസിൽബ്ലോവേഴ്സ് ക്ലർക്ക് എപ്പിസോഡ്: "എൻവിറോണ്മെന്റ് "
2015 സ്റ്റിച്ചേർസ് ഡോ. സെബാസ്റ്റ്യൻ സുബർ എപ്പിസോഡ്: "ഫൈനലി"
2016-ഇന്നുവരെ വെസ്റ്റ് വേൾഡ് ലീ സൈസ്മോർ പ്രധാന അഭിനേതാവ്

അവലംബംതിരുത്തുക

  1. http://celebritytoob.com/celebrity-news/simon-quarterman/
  2. Spake, Nick (31 December 2012). "The worst movies of 2012 - Ahwatukee Foothills News: Arts & Life". Ahwatukee Foothills News. ശേഖരിച്ചത് 5 January 2013.
  3. Moore, Roger (9 May 2012). "Even holy water can't save sinfully awful The Devil Inside". Pittsburgh Post-Gazette. ശേഖരിച്ചത് 5 January 2013.
  4. Fleming Jr, Mike (30 March 2012). "Simon Quarterman Cast In WER -- Reunites With Devil Inside Director For Werewolf Horror Film". Deadline Hollywood. ശേഖരിച്ചത് 5 January 2013.
  5. Arnold, Thomas K. (17 October 2007). "Scorpion King prequel shooting for DVD premiere". Reuters. മൂലതാളിൽ നിന്നും 2013-02-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 6 January 2013.

ബാഹ്യ ലിങ്കുകൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=സൈമൺ_ക്വാർട്ടർമാൻ&oldid=3621592" എന്ന താളിൽനിന്ന് ശേഖരിച്ചത്