സൈനിക ശാസ്ത്ര സാങ്കേതിക സർവകലാശാല
യുഗാണ്ടയിൽ ശാസ്ത്ര, എഞിനിയറിങ്ങ് എന്നിവയുടെ വിവിധ മേഘകകളിൽ സാങ്കേതികവിദഗ്ദരേയും സൈനിക ഓഫീസർമാരേയും ഉന്നത വിദ്യാഭ്യാസം നൽകി പ്രാപ്തരാക്കുന്നതിനുള്ള മൂന്നാം ഘട്ട സ്ഥാപനമാണ് സൈനിക ശാസ്ത്ര സാങ്കേതിക സർവകലാശാല ( University of Military Science and Technology (UMST)), യും ലുഗസി ദേശീയ സൈനിക സർവകലാശാലയും (Lugazi National Defence University) (LNDU)
തരം | സൈനിക എൻഞിനീയറിങ്ങ് സർവകലാശാല |
---|---|
സ്ഥാപിതം | 2007 |
വൈസ്-ചാൻസലർ | ബ്രിഗേഡിയർ തിമോതി സബീടി മുടെബിലെ |
സ്ഥലം | ലുഗസി, ഉഗാണ്ട |
ക്യാമ്പസ് | പട്ടണപ്പ്രദേശം |
സ്ഥാനം
തിരുത്തുകബുയിക്വെ ജില്ലയിലെ ലുഗസി പട്ടണത്തിലാണ് സർവകലാശാല ഉള്ളത്. സർവകലാശാല വളപ്പ് ഏകദേശാം 175 ഏക്കറുണ്ട്. ഇത് കമ്പാലയിൽ നിന്ന് 50 കി. മീ. കിഴക്കാണ്. [1] This location lies approximately 3 കിലോമീറ്റർ (1.9 മൈ), by road, west of the central business district of Lugazi. കാമ്പസിന്റെ നിർദ്ദേശാങ്കങ്ങൾ:0°22'12.0"N, 32°54'47.0"E (Latitude: 0.3700; Longitude: 32.9130).[2]
അവലംബം
തിരുത്തുക- ↑ "Road Distance Between Kampala And Lugazi With Map". Globefeed.com. Retrieved 25 June 2014.
- ↑ Google, . "Location of UMST at Google Maps". Google Maps. Retrieved 25 June 2014.
{{cite web}}
:|first=
has numeric name (help);|last=
has generic name (help)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- New Names, Ranks In UPDF Reshuffle Archived 2016-03-04 at the Wayback Machine.