പ്രമുഖ ബഷ്‌കിർ കവയിത്രിയും എഴുത്തുകാരിയും നാടകകൃത്തുമായിരുന്നു സൈനബ് അബ്ദുല്ലോവ്‌ന ബിഷേവ (Zainab Abdullovna Biisheva) എന്ന സൈനബ് ബിഷേവ (Zainab Biisheva).[1]

സൈനബ് ബിഷേവ
Monument Zainab Biisheva in Ufa
Monument Zainab Biisheva in Ufa
ജനനം Zainab Abdullovna Biisheva
(1908-01-15)15 ജനുവരി 1908
Tuembetovo village, Orenburg uezd (county), Orenburg Governorate, Russian Empire (now Kugarchinsky District, Bashkortostan, Russia)
മരണം24 ഓഗസ്റ്റ് 1996(1996-08-24) (പ്രായം 88)
Ufa, Bashkortostan, Russia
തൊഴിൽpoet, novelist, playwright, librettist
പൗരത്വംRussian Empire, USSR, Russia
പഠിച്ച വിദ്യാലയംOrenburg Bashkir Pedagogical College
ശ്രദ്ധേയമായ രചന(കൾ)Trilogy "Toward the Light" ("Story of One Life")
"Kanhylyu" (1949),
"A Strange Man" (1960),
"Where are you, Gulnisa?" (1962),
"Duma Duma" (1963),
"Love and Hate" (1964).
അവാർഡുകൾOrder of the Badge of Honour

Salavat Yulaev Award

ജീവചരിത്രം

തിരുത്തുക

റഷ്യയിലെ സ്വയംഭരണപ്രദേശമായ ബഷ്‌ക്കീറിയ എന്നറിയപ്പെടുന്ന റിപ്പബ്ലിക്ക് ഓഫ് ബാഷ്‌കോർടോസ്ഥാനിലെ കുഗർചിൻസ്‌കി ജില്ലയിലെ 1908 ജനുവരി 15ന് ജനിച്ചു. സൈനബിന്റെ അറുപതിൽ അധികം കൃതികൾ റഷ്യൻ ഭാഷകളിലും ലോക ഭാഷകളിലുമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1946 മുതൽ റൈറ്റേഴ്‌സ് യൂനിയനിൽ അംഗമായിരുന്നു. 1990ൽ പീപ്പിൾസ് റൈറ്റർ ഓഫ് ബാഷ്‌കോർടോസ്ഥാൻ പുരസ്‌കാരം ലഭിച്ചു. യുവാക്കൾക്കും കുട്ടികൾക്കുമായുള്ള നിരവവധി കൃതികൾ രചിച്ചിട്ടുണ്ട്. ഫ്രണ്ട്ഷിപ്പ്, ലെറ്റസ് ബി ഫ്രണ്ട്‌സ് എന്നിവയടക്കം ഡസൻകണക്കിന് കവിതകളും കഥകളും എഴുതി.

ആദ്യ ഗ്രന്ഥമായ ദ ബോയ് - പാർടിസാൻ 1942 പ്രസിദ്ധീകരിച്ചു.

  1. Zainab Biisheva, In Russian
"https://ml.wikipedia.org/w/index.php?title=സൈനബ്_ബിഷേവ&oldid=3419762" എന്ന താളിൽനിന്ന് ശേഖരിച്ചത്