പാവാടക്കമ്പ്

(സൈക്കോട്രിയ നീൽഗിരിയെൻസിസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു കുറ്റിച്ചെടിയാണ് പാവാടക്കമ്പ്. (ശാസ്ത്രീയനാമം: Psychotria nilgiriensis). 4 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ ചെടി 2000 മീറ്ററിനും 2300 മീറ്ററിനും ഇടയിലുള്ള നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണപ്പെടുന്നു. ആനമലയിലും നീലഗിരിയിലുമാണ് ഇത് ഉള്ളത്.[1]

പാവാടക്കമ്പ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. nilgiriensis
Binomial name
Psychotria nilgiriensis
സൈക്കോട്രിയ നീൽഗിരിയെൻസിസ്

Deb & M.G.Gangop.
Synonyms
  • Grumilea congesta Wight & Arn.
  • Psychotria congesta (Wight & Arn.) Hook.f. [Illegitimate]
  • Uragoga congesta (Wight & Arn.) Kuntze

പര്യായങ്ങൾ theplantlist.org - ൽ നിന്നും

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-09-12. Retrieved 2013-09-22.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=പാവാടക്കമ്പ്&oldid=3929511" എന്ന താളിൽനിന്ന് ശേഖരിച്ചത്