ധാന്യങ്ങൾ അളക്കാൻ ഇന്ത്യയിൽ പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന അളവാണ് സേർ. മരം കൊണ്ട് ഉണ്ടാക്കിയ അളവുപാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. നാലു നാഴി ആണ് ഒരു സേർ. ഇത് ഇപ്പോൾ നിലവിലില്ല[1] 1871-ൽ ഇത് ഒരു ലിറ്ററായി (1.06 ക്വാർട്ടുകൾ) നിജപ്പെടുത്തി. ഇരുപതാം നൂറ്റാണ്ടിൽ ഇന്ത്യയിൽ മെട്രിക് സിസ്റ്റം സ്വീകരിച്ചതോടെ ഇത് കാലഹരണപ്പെട്ടു.

Two Ser.JPG
Adha Ser.JPG

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

"Ser". Sizes, grades, units, scales, calendars, chronologies. മൂലതാളിൽ നിന്നും 2006-10-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-02-19. Cite has empty unknown parameter: |5= (help); External link in |work= (help)

  1. യു.എൻ.സി.എഡ്യൂ ഹൗ മെനി? എ ഡിക്ഷണറി ഓഫ് യൂണിറ്റ് മെഷർമെന്റ്
"https://ml.wikipedia.org/w/index.php?title=സേർ&oldid=3648308" എന്ന താളിൽനിന്ന് ശേഖരിച്ചത്