കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിൽ, അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ നടപ്പാക്കുന്ന ഭരണപരിഷ്കാരങ്ങൾക്കെതിരെ നടക്കുന്ന പ്രതിഷേധമാണ് സേവ് ലക്ഷദ്വീപ് കാമ്പയിൻ എന്നറിയപ്പെടുന്നത്. ഈ പരിഷ്കാരങ്ങളെ പ്രതിഷേധക്കാർ ജനവിരുദ്ധമെന്ന് വിശേഷിപ്പിക്കുന്നു. [1] [2] വിവിധ മേഖലകളിൽ നിന്നായി പ്രഗത്ഭരായ വ്യക്തികളുടെ പിന്തുണയോടെയാണ് കാമ്പയിൻ ശക്തമായി മുന്നോട്ട് നീങ്ങുന്നത് [3]

  1. "Save Lakshadweep Campaign: What Is It About? Key Questions Answered". Moneycontrol.
  2. "Island on the boil: Everything you need to know about 'Save Lakshadweep' campaign". The New Indian Express.
  3. "Actor Prithviraj, footballer Vineeth come forward to support 'Save Lakshadweep' campaign". The New Indian Express.