സേക്രഡ് താമര
വിക്കിപീഡിയ വിവക്ഷ താൾ
വിവിധതരം സേക്രഡ് താമര :
- നെലുംബോ ന്യൂസിഫെറ - ബുദ്ധമതത്തിലും ഹിന്ദുയിസത്തിലും, ഇന്ത്യയിലും പടിഞ്ഞാറ് ഏഷ്യയിലും സാധാരണയായി കാണപ്പെടുന്നു.
- നിംഫേ സീറുലീ - പുരാതന ഈജിപ്ഷ്യൻ മതത്തിലെ "blue lotus"
- നിംഫേ ലോട്ടസ് - പുരാതന ഈജിപ്ഷ്യൻ മതത്തിലെ "white lotus"
![](http://upload.wikimedia.org/wikipedia/commons/thumb/3/31/Nelumbo_nucifera1.jpg/220px-Nelumbo_nucifera1.jpg)
ഇതും കാണുക
തിരുത്തുക- Lotus (disambiguation)
- Padma (attribute) - Nelumbo nucifera in Indian religions