സെൽഡോവിയ, അലാസ്ക
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്.(July 2016) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
സെൽഡോവിയ (Alutiiq: Angagkitaqnuuq) കെനായി പെനിൻസുല ബറോയിലുള്ള, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ അലാസ്കയിലെ ഒരു പട്ടണമാണ്. ഈ പട്ടണത്തിലെ ജനസംഖ്യ2010 ലെ സെൻസസ് പ്രകാരം 255 ആയിരുന്നു. കെച്ച്മാക്ക് ഉൾക്കടലിന് സമാന്തരമായി, ഹോമർ പട്ടണത്തിന് തെക്കുപടിഞ്ഞാറായിട്ടാണ് ഈ പട്ടണത്തിൻറെ സ്ഥാനം. പട്ടണത്തിലെ മറ്റു സമൂഹങ്ങളുമായി ബന്ധപ്പെടുന്നതിന് ഈ പട്ടണത്തിലേയ്ക്ക് റോഡ് സൌകര്യം ഇല്ല. അതിനാൽ സെൽഡോവിയയിലേയ്ക്ക് ആളുകൾ വിമാനത്തിലോ ബോട്ടുകളിലോ യാത്ര ചെയ്ത് എത്തുന്നു. പട്ടണത്തിലെ ജനങ്ങളിലെ നാലിലൊന്ന് ആളുകൾ അലാസ്ക നേറ്റീവ്സ് ആണ്.
സെൽഡോവിയ | |
---|---|
Seldovia, Alaska | |
Motto(s): "Alaska's Best Kept Secret" | |
Coordinates: 59°26′20″N 151°42′45″W / 59.43889°N 151.71250°W | |
Country | United States |
State | Alaska |
Borough | Kenai Peninsula |
Incorporated | May 7, 1945[1] |
• Mayor | Dean Lent[2] |
• State senator | Gary Stevens (R) |
• State rep. | Louise Stutes (R) |
• ആകെ | 0.56 ച മൈ (1.45 ച.കി.മീ.) |
• ഭൂമി | 0.37 ച മൈ (0.95 ച.കി.മീ.) |
• ജലം | 0.20 ച മൈ (0.51 ച.കി.മീ.) |
ഉയരം | 52 അടി (16 മീ) |
(2010) | |
• ആകെ | 254 |
• കണക്ക് (2016)[4] | 276 |
• ജനസാന്ദ്രത | 491.98/ച മൈ (190.02/ച.കി.മീ.) |
സമയമേഖല | UTC-9 (Alaska (AKST)) |
• Summer (DST) | UTC-8 (AKDT) |
ZIP code | 99663 |
Area code | 907 |
FIPS code | 02-68340 |
GNIS feature ID | 1413937 |
വെബ്സൈറ്റ് | Seldovia. Alaska |
അവലംബം
തിരുത്തുക- ↑ 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 137.
- ↑ 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 143.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 22, 2017.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.