ക്യൂബയിൽ ജനിച്ച (1941 ജൂലൈ 4) ലോക പ്രശസ്തനായ ബോഡി ബിൽഡർ. അർണോൾഡ് സ്വാറ്റ്സെനഗറെ മി. ഒളിമ്പിയ മത്സരത്തിൽ തോൽപ്പിച്ചിട്ടുള്ള ഏക താരം. മിഥ്യ (The Myth) എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. അത്രയ്ക്കും അവിശ്വസനീയമായിരുന്നു അദ്ദേഹത്തിന്റെ ശരീരം.

Sergio Oliva
Sergio "The Myth" Oliva
Personal Info
NicknameThe Myth
ജനനം(1941-07-04)ജൂലൈ 4, 1941
Cuba
മരണംനവംബർ 12, 2012(2012-11-12) (പ്രായം 71)
ഉയരം5 ft 10 in (1.78 m)
ഭാരം230 lb (100 kg)
Professional Career
Pro-debut1966 Mr. World, 1966
ഏറ്റവും നല്ല വിജയംIFBB Mr. Olympia 1967-1969, three consecutive times, 1968 uncontested and unchallenged
മുൻഗാമിLarry Scott
പിൻഗാമിഅർണോൾഡ് സ്വാറ്റ്സെനെഗർ
Active1962 - 1985

പ്രത്യേകതകൾ തിരുത്തുക

 1. അർണോൾഡ് സ്വാറ്റ്സെനഗറെ തോൽപ്പിച്ചിട്ടുള്ള ആദ്യതാരം
 2. മി. ഒളിമ്പിയ പട്ടം നേടുന്ന രണ്ടാമത്തെ താരം.
 3. എതിരില്ലാതെ മി. ഒളിമ്പിയ മത്സരം വിജയിച്ച ഏക താരം.

നേട്ടങ്ങൾ തിരുത്തുക

 • 1963 Mr ചിക്കാഗോ
 • 1964 Mr ഇല്ലിനോശ്
 • 1964 Mr അമേരിക്ക - AAU, 7th
 • 1965 ജൂനിയർ മി. അമേരിക്ക - AAU, 2nd
 • 1965 ജൂനിയർ മി. അമേരിക്ക- AAU, ഏറ്റവും മസില്ലുള്ളയാൾ
 • 1965 Mr അമേരിക്ക - AAU, 4th
 • 1965 Mr അമേരിക്ക- AAU, Most Muscular,
 • 1966 ജൂനിയർ മി. അമേരിക്ക- AAU, ഏറ്റവും മസില്ലുള്ളയാൾ
 • 1966 ജൂനിയർ മി. അമേരിക്ക- AAU, ഏറ്റവും മസില്ലുള്ളയാൾ
 • 1966 Mr അമേരിക്ക - AAU, 2nd
 • 1966 Mr അമേരിക്ക - AAU, Most Muscular,
 • 1966 Mr വേൾഡ് - IFBB, Overall Winner
 • 1966 Mr വേൾഡ് - IFBB, Tall, 1st
 • 1966 Mr യൂണീവേഴ്സ് - IFBB Winner
 • 1966 ഒളിമ്പിയ - IFBB, 4th
 • 1967 ഒളിമ്പിയ - IFBB, Winner
 • 1967 യൂണീവേഴ്സ് - IFBB, Overall Winner
 • 1968 Olympia - IFBB, Winner
 • 1969 Olympia - IFBB, Winner
 • 1970 Mr World - AAU, Pro Tall, 2nd
 • 1970 Olympia - IFBB, 2nd
 • 1971 Universe - Pro - NABBA, Tall, 2nd
 • 1972 Olympia - IFBB, 2nd
 • 1973 Mr International - IFBB, Professional, 1st
 • 1974 Mr International, Professional, 1st
 • 1975 Olympus - WBBG, Winner
 • 1976 Olympus - WBBG, Winner
 • 1977 World Championships - WABBA, Professional, 1st
 • 1978 Olympus - WBBG, Winner
 • 1980 World Championships - WABBA, Professional, 1st
 • 1981 Pro World Cup - WABBA, Winner
 • 1984 Olympia - IFBB, 8th
 • 1984 Pro States Championships - WABBA
 • 1985 Olympia - IFBB, 8th

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=സെർജിയോ_ഒളിവാ&oldid=3648276" എന്ന താളിൽനിന്ന് ശേഖരിച്ചത്