സെൻറ് മേരീസ് ( സെൻട്രൽ യുപിക് ഭാക്ഷയിൽ Negeqliq) കുസിൽവാക് സെൻസസ് മേഖലയിലുള്ള, യു.എസ്. സംസ്ഥാനമായ അലാസ്കയിലെ ഒരു പട്ടണമാണ്. 2015 ൽ ജനസംഖ്യ 600 ആയി കണക്കാക്കിയിരിക്കു​ന്നു.

സെൻറ് മേരീസ്

Negeqliq
CountryUnited States
StateAlaska
Census AreaKusilvak Census Area
IncorporatedAugust 2, 1967[1]
ഭരണസമ്പ്രദായം
 • MayorWilliam F. Alstrom[2]
 • State senatorDonald Olson (D)
 • State rep.Neal Foster (D)
വിസ്തീർണ്ണം
 • ആകെ50.2 ച മൈ (130 ച.കി.മീ.)
 • ഭൂമി44.0 ച മൈ (114 ച.കി.മീ.)
 • ജലം6.2 ച മൈ (16 ച.കി.മീ.)
ജനസംഖ്യ
 (2000)
 • ആകെ500
ZIP code
99658
Area code907

ഭൂമിശാസ്ത്രം

തിരുത്തുക

സെൻറ് മേരിസ് പട്ടണം സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 62°2′43″N 163°13′7″W / 62.04528°N 163.21861°W / 62.04528; -163.21861.[3]

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ പട്ടണത്തിൻറെ ആകെ വിസ്തൃതി 50.2 ചതുരശ്ര മൈൽ (130 കി.m2) ആണ്. ഇതിൽ, 44.0 ചതുരശ്ര മൈൽ (114 കി.m2) കരഭാഗവും ബാക്കി 6.3 ചതുരശ്ര മൈൽ (16 കി.m2) ഭാഗം (12.47 ശതമാനം) വെള്ളവുമാണ്.

  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 129.
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 135.
  3. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
"https://ml.wikipedia.org/w/index.php?title=സെൻറ്_മേരീസ്,_അലാസ്ക&oldid=2664309" എന്ന താളിൽനിന്ന് ശേഖരിച്ചത്