സെന്റ് മേരി പാരിഷ്, ലുയീസിയാന
(സെൻറ് മേരി പാരിഷ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സെൻറ് മേരി പാരിഷ് (ഫ്രഞ്ച് : Paroisse de Sainte-Marie) അമേരിക്കൻ ഐക്യനാടുകളിലെ ലൂയിസിയാന സംസ്ഥാനത്തു സ്ഥിതി ചെയ്യുന്ന ഒരു പാരിഷാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ പാരിഷിലെ ജനസംഖ്യ 54,650 ആയിരുന്നു.[1] ഫ്രാങ്ക്ലിൻ പട്ടണത്തിലാണ് പാരിഷ് സീറ്റിൻറെ സ്ഥാനം.[2] 1811 ലാണ് ഈ പാരിഷ് രൂപീകരിക്കപ്പെട്ടത്.[3]
Saint Mary Parish, Louisiana | |
---|---|
Location in the U.S. state of Louisiana | |
Louisiana's location in the U.S. | |
സ്ഥാപിതം | 1811 |
Named for | Saint Mary |
സീറ്റ് | Franklin |
വലിയ പട്ടണം | Morgan City |
വിസ്തീർണ്ണം | |
• ആകെ. | 1,119 ച മൈ (2,898 കി.m2) |
• ഭൂതലം | 555 ച മൈ (1,437 കി.m2) |
• ജലം | 564 ച മൈ (1,461 കി.m2), 50% |
ജനസംഖ്യ (est.) | |
• (2015) | 52,810 |
• ജനസാന്ദ്രത | 98/sq mi (38/km²) |
Congressional district | 3rd |
സമയമേഖല | Central: UTC-6/-5 |
Website | www |
ചരിത്രം
തിരുത്തുകഭൂമിശാസ്ത്രം
തിരുത്തുകയു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് ഈ പാരിഷിൻറെ വിസ്തൃതി 1,119 ചതുരശ്ര കിലോമീറ്ററാണ് (2,900 ചതുരശ്ര മൈൽ) ആണ്. ഇതിൽ 555 ചതുരരശ്ര മൈൽ (1,440 ചതുരശ്ര കിലോമീറ്റർ) പ്രദേശം കരഭൂമിയും ബാക്കി 564 ചതുരശ്ര മൈൽ (1,460 ചതുരശ്ര കിലോമീറ്റർ) അതായത് ഏകദേശം 50% പ്രദേശം വെള്ളവുമാണ്.[4]
ജനസംഖ്യാകണക്കുകൾ
തിരുത്തുകവിദ്യാഭ്യാസ സൌകര്യങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "State & County QuickFacts". United States Census Bureau. Archived from the original on 2011-07-18. Retrieved August 18, 2013.
- ↑ "Find a County". National Association of Counties. Retrieved 2011-06-07.
- ↑ "St. Mary Parish". Center for Cultural and Eco-Tourism. Retrieved September 6, 2014.
- ↑ "2010 Census Gazetteer Files". United States Census Bureau. August 22, 2012. Retrieved September 1, 2014.