സെൻറ് പോൾ, അലാസ്ക
സെൻറ് പോൾ (അല്യൂട്ട ഭാക്ഷയിൽ : Tamax̂ Amix̂) അലേഷ്യൻ വെസ്റ്റ് സെൻസസ് മേഖലയിലുൾപ്പെട്ട യു.എസ്. സംസ്ഥാനമായ അലാസ്കയിലെ ഒരു പട്ടണമാണ്. ബെറിംഗ് കടലിലെ പ്രിബിലോഫ്സ് ദ്വീപസമുഹങ്ങളിൽ സ്ഥിതി ചെയ്യുന്ന സെൻറ് പോൾ ദ്വീപിലെ പ്രധാന അധിവാസമേഖലയാണ് സെൻറ് പോൾ പട്ടണം. സെൻറ് പോള് ദ്വീപ് പക്ഷിനിരീക്ഷണത്തിനു പേരുകേട്ട സ്ഥലമാണ്. പട്ടണത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് അനുസരിച്ച് 479 ആണ്.
- ↑ 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 131.
- ↑ 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 137.
St. Paul | |
---|---|
St. Paul, Alaska | |
Country | United States |
State | Alaska |
Census Area | Aleutians West |
Founded | 1943 |
Incorporated | June 29, 1971[1] |
• Mayor | Simeon Swetzof[2] |
• State senator | Lyman Hoffman (D) |
• State rep. | Bryce Edgmon (D) |
• ആകെ | 295.5 ച മൈ (765.4 ച.കി.മീ.) |
• ഭൂമി | 40.3 ച മൈ (104.4 ച.കി.മീ.) |
• ജലം | 255.2 ച മൈ (661.0 ച.കി.മീ.) |
ഉയരം | 23 അടി (7 മീ) |
(2010) | |
• ആകെ | 479 |
• ജനസാന്ദ്രത | 1.6/ച മൈ (0.63/ച.കി.മീ.) |
സമയമേഖല | UTC-9 (Alaskan (AKST)) |
• Summer (DST) | UTC-8 (AKDT) |
ZIP code | 99660 |
Area code | 907 |
FIPS code | 02-66470 |