സെൻറ് ജോർജ് (അല്യൂട്ട് ഭാക്ഷയിൽ: Anĝaaxchalux̂) അലേഷ്യൻ വെസ്റ്റ് സെൻസസ് മേഖലയിലുൾപ്പെടുത്തിയിട്ടുള്ള യു.എസ്. സംസ്ഥാനമായ അലാസ്കയിലെ ഒരു ചെറു പട്ടണമാണ്. 2010 ലെ യു.എസ്. സെൻസസിൽ ഈ പട്ടണത്തിൽ 102 പേരുള്ളതായി കണക്കാക്കിയിരിക്കുന്നു. ബെറ്ംഗ് കടലിൽ പ്രിബിലോഫ്സ് എന്ന ചെറു അഗ്നിപർവ്വത ദ്വീപസമൂഹങ്ങളിലുൾപ്പെട്ട സെൻറ് ജോർജ് ദ്വീപിലെ പ്രധാന ആവാസ മേഖലായണിത്.

  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 128.
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 134.
St. George
Aerial view of St. George harbor
Aerial view of St. George harbor
CountryUnited States
StateAlaska
Census AreaAleutians West
IncorporatedSeptember 13, 1983[1]
ഭരണസമ്പ്രദായം
 • MayorPatrick Pletnikoff[2]
 • State senatorLyman Hoffman (D)
 • State rep.Bryce Edgmon (D)
വിസ്തീർണ്ണം
 • ആകെ182.4 ച മൈ (472.3 ച.കി.മീ.)
 • ഭൂമി34.8 ച മൈ (90.0 ച.കി.മീ.)
 • ജലം147.6 ച മൈ (382.3 ച.കി.മീ.)
ഉയരം
197 അടി (60 മീ)
ജനസംഖ്യ
 (2010)
 • ആകെ102
 • ജനസാന്ദ്രത0.56/ച മൈ (0.22/ച.കി.മീ.)
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP code
99591
Area code907
FIPS code02-65800
വെബ്സൈറ്റ്stgeorgealaska.com
"https://ml.wikipedia.org/w/index.php?title=സെൻറ്_ജോർജ്,_അലാസ്ക&oldid=2417679" എന്ന താളിൽനിന്ന് ശേഖരിച്ചത്