സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് പാരിഷ്, ലൂയിസിയാന
സെൻറ് ജോൺ ദ ബാപ്റ്റിസ്റ്റ് പാരിഷ്, ലൂയിസിയാന (SJBP, ഫ്രഞ്ച: Paroisse de Saint-Jean-Baptiste) ഐക്യനാടുകളിലെ ലൂയിസിയാന സംസ്ഥാനത്തു സ്ഥിതി ചെയ്യുന്ന ഒരു പാരിഷാണ്. 2010 ലെ സെൻസസ് പ്രകാരമുള്ള ഈ പാരിഷിലെ ജനസംഖ്യ 45,924 ആണ്.[1] എഡ്‍ഗാർഡ് പട്ടണത്തിലാണ് പാരിഷ സീറ്റിൻറെ സ്ഥാനം.[2] പാരിഷിലെ ഏറ്റവും വലയ പട്ടണം ലാപ്ലെയിസ് ആണ്. സെൻറ് ജോൺ ദ ബാപ്റ്റിസ്റ്റ് പാരിഷ് രൂപീകരിക്കപ്പെട്ടത് 1807 ൽ ആണ്. പിന്നീട് ലൂയിസിയാന സംസ്ഥാനമായി മാറിയ ടെറിറ്ററി ആഫ് ഓർലിയൻസിലെ ആദ്യകാല 19 പാരിഷുകളിൽപ്പെട്ടതാണ് ഈ പാരിഷ്.[3]
Saint John the Baptist Parish, Louisiana | |
---|---|
Motto: "Heart of the River Parishes" | |
Location in the U.S. state of Louisiana | |
Louisiana's location in the U.S. | |
സ്ഥാപിതം | 1807 |
Named for | Saint John the Baptist Catholic Church in Edgard, built 1772 |
സീറ്റ് | Edgard |
വലിയ community | LaPlace |
വിസ്തീർണ്ണം | |
• ആകെ. | 348 ച മൈ (901 കി.m2) |
• ഭൂതലം | 213 ച മൈ (552 കി.m2) |
• ജലം | 135 ച മൈ (350 കി.m2), 39% |
ജനസംഖ്യ (est.) | |
• (2015 estimate) | 43,626 |
• ജനസാന്ദ്രത | 216/sq mi (83/km²) |
Congressional districts | 2nd, 6th |
സമയമേഖല | Central: UTC-6/-5 |
Website | www |
18, 19 നൂറ്റാണ്ടുകളിൽ ഈ പാരിഷ് പ്രദേശം ജർമ്മൻ കോസ്റ്റിൻറെ ഭാഗമായി കണക്കാക്കിയിരുന്നു.1720 കളിൽ ഒട്ടനവധി ജർമ്മൻ കുടിയേറ്റക്കാർ ഇവിടെ താമസിച്ചുവന്നിരുന്നു. ജർമ്മൻ കോസ്റ്റ് അപ്റൈസിങ്ങ് എന്നറിയപ്പെട്ട യു.എസ്. ചരിത്രത്തിലെ ഏറ്റവും വലിയ അടിമ ലഹള അരങ്ങേറിയതിവിടെയാണ്. ഈ വിപ്ലവം ക്ഷണഭംഗുരമായിരുന്നുവെങ്കിലും നദിയ്ക്കു സമാന്തരമായുണ്ടായിരുന്ന വിവിധ പ്ലാൻറേഷനുകളിൽ നിന്നായി ഏകദേശം 200 ൽ അധികം അടിമകൾ തടിച്ചുകൂടുകയും സെൻറ് ചാൾസ് പാരിഷിലൂടെ ന്യൂ ഓർലിയൻസിലേയ്ക്ക് മുന്നേറുകയും ചെയ്തു.
ചരിത്രം
തിരുത്തുകഭൂമിശാസ്ത്രം
തിരുത്തുകഗതാഗതമാർഗ്ഗങ്ങൾ
തിരുത്തുകജനസംഖ്യാകണക്കുകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "State & County QuickFacts". United States Census Bureau. Archived from the original on 2011-07-18. Retrieved August 18, 2013.
- ↑ "Find a County". National Association of Counties. Retrieved 2011-06-07.
- ↑ "St. John the Baptist Parish". Center for Cultural and Eco-Tourism. Retrieved September 6, 2014.