സെൻറ് ജോസഫ്സ് കോളേജ്, ഇരിങ്ങാലക്കുട
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന,പെൺകുട്ടികൾക്ക് മാത്രമയിട്ടുള്ള കോളേജാണ് സെൻറ് ജോസഫ്സ് കോളേജ്, ഇരിങ്ങാലക്കുട. 1964ൽ ആരംഭിച്ച ഈ കോളേജ് കോഴിക്കോട് സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്നു.സെൻറ് ജോസഫ്സ് കോളേജിൽ 15 യുജി കോഴ്സുകളും 12 പിജി കോഴ്സുകളും ഉണ്ട്, കൂടാതെ 5 പിഎച്ച്.ടി പ്രോഗ്രാംസും ഉണ്ട്.[1]
ആദർശസൂക്തം | Life, Light and Love |
---|---|
സ്ഥാപിതം | 1964 |
പ്രധാനാദ്ധ്യാപക(ൻ) | ഡോ. സിസ്റ്റർ. സിജി |
വിദ്യാർത്ഥികൾ | 3000+ |
സ്ഥലം | ഇരിങ്ങാലക്കുട, കേരളം, ഇന്ത്യ |
ക്യാമ്പസ് | Semi-Urban |
അഫിലിയേഷനുകൾ | University of Calicut |
വെബ്‌സൈറ്റ് | [1] |
യുജി കോഴ്സുകൾ
തിരുത്തുക- ബി.എസ്സി മാത്തമാറ്റിക്സ്
- ബി.എസ്സി ഫിസിക്സ്
- ബി.എസ്സി കെമിസ്ട്രി
- ബി.എസ്സി സുവോളജി
- ബി.എസ്സി ബോട്ടണി
- ബി.എസ്സി ബയോടെക്നോലജി
- ബി.എ ഇംഗ്ലീഷ്
- ബി.എ ഇകനോമിക്സ്
- ബി.എ ഹിസ്റ്ററി
- ബി.കോം (കമ്പ്യൂട്ടർ അപ്ലിക്കേഷൻ )
- ബി.കോം (ഫിനാൻസ്)
- ബി.സി.എ
- ബി.ബി.എ
- ബി.എസ്സി സൈക്കോളജി
- ബി. എസ്സ്.ഡബ്ലുയു
പിജി കോഴ്സുകൾ
തിരുത്തുക- എം.എസ്സി. മാത്തമാറ്റിക്സ്
- എം.എസ്സി. കെമിസ്ട്രി
- എം.എ. ഇംഗ്ലീഷ്
- എം.കോം.
- എം.എ. മലയാളം
- എം. എസ്സ്. ഡബ്ലുയു.
- എം.എസ്സി. ബയോടെക്നോലജി
- എം.സി.ജെ.
- എം.എസ്സി. കമ്പ്യൂട്ടർ സയൻസ്
- എം.എ. ഇകനോമിക്സ്
- എം .എസ്സി. സുവോളജി
- എം .എസ്സി. ബോട്ടണി
ലിപി ഉദ്യാനം
തിരുത്തുകകോളേജിലെ മലയാളം വകുപ്പ് തയ്യാറാക്കിയ ലിപി ഗാർഡൻ.
-
ലിപി ഗാർഡൻ
-
ലിപി ഗാർഡൻ
-
ലിപി ഗാർഡൻ
-
ലിപി ഗാർഡൻ
-
കപടയാദി
അവലംബം
തിരുത്തുക- ↑ കോളേജ് വെബ്സൈറ്റ്: "സെന്റ് ജോസഫ്സ് കോളേജ്,ഇരിങ്ങാലക്കുട". Archived from the original on 2020-12-02. Retrieved 15 മാർച്ച് 2016.