സെന്റ് ചാൾസ് പാരിഷ്, ലൂയിസിയാന
(സെൻറ് ചാൾസ് പാരിഷ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സെൻറ് ചാൾസ് പാരിഷ് (ഫ്രഞ്ച് : Paroisse de Saint-Charles) ഐക്യനാടുകളിലെ ലൂയിസിയാന സംസ്ഥാനത്തു സ്ഥിതി ചെയ്യുന്ന ഒരു പാരിഷാണ്. 2010 ലെ യു.എസ്. കനേഷുമാരി കണക്കുകളനുസരിച്ച് ഈ പാരിഷിലെ ജനസംഖ്യ 52,780 ആണ്.[1] ഹാഹ്‍ൻവില്ലെ പട്ടണത്തിലാണ് പാരിഷ് സീറ്റ് നിലനിൽക്കുന്നത്.[2] 1807 ൽ ഈ പാരിഷ് രൂപീകരിക്കപ്പെട്ടു.[3] ഈ മേഖലയിൽ ആദ്യകാല പര്യവേക്ഷണപ്രവർത്തനങ്ങൾ നടത്തിയ ജർമ്മൻ പര്യവേക്ഷകർ 1720 കളിൽ താമസമാക്കിയിരുന്ന മിസിസ്സിപ്പി നദിയുടെ കിഴക്കൻ കരയിലുടനീളമുള്ള ജർമ്മൻ കോസ്റ്റിന്റെ ഭാഗമായിരുന്നു ഇത്.
Saint Charles Parish, Louisiana | |
---|---|
Location in the U.S. state of Louisiana | |
Louisiana's location in the U.S. | |
സ്ഥാപിതം | 1807 |
Named for | Saint Charles |
സീറ്റ് | Hahnville |
വലിയ community | Luling |
വിസ്തീർണ്ണം | |
• ആകെ. | 411 ച മൈ (1,064 കി.m2) |
• ഭൂതലം | 279 ച മൈ (723 കി.m2) |
• ജലം | 132 ച മൈ (342 കി.m2), 32% |
ജനസംഖ്യ (est.) | |
• (2015) | 52,812 |
• ജനസാന്ദ്രത | 189/sq mi (73/km²) |
Congressional districts | 2nd, 6th |
സമയമേഖല | Central: UTC-6/-5 |
Website | www |
ചരിത്രം
തിരുത്തുകഭൂമിശാസ്ത്രം
തിരുത്തുകജനസംഖ്യാകണക്കുകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "State & County QuickFacts". United States Census Bureau. Archived from the original on 2011-07-18. Retrieved August 18, 2013.
- ↑ "Find a County". National Association of Counties. Retrieved 2011-06-07.
- ↑ "St. Charles Parish". Center for Cultural and Eco-Tourism. Retrieved September 6, 2014.