സെൻട്രൽ പൊയിലൂർ

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം

കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് ബ്ലോക്കിലെ തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണു് സെൻട്രൽ പൊയിലൂർ. ഇവിടത്തെ പിൻകോഡ് 670693 ആണു്.

തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡാണ് സെൻട്രൽ പൊയിലൂർ. 2010ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇവിടെ വിജയിച്ചത് സി.പി.ഐ.(എം) ലെ ടി. കെ. ശങ്കരൻമാസ്റ്ററാണ്.[1][2]

  1. http://www.lsg.kerala.gov.in/pages/electiondetails.php?intID=5&ID=1157&ln=ml
  2. കേരള സർക്കാർ തദ്ദേശസ്വയംഭരണ വകുപ്പ് മെമ്പറുടെ വിവരങ്ങൾ - ടി. കെ. ശങ്കരൻമാസ്റ്റർ

കണ്ണൂർ ജില്ലയുടെ തെക്ക് കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രകൃതി സുന്ദരമായ ഗ്രാമംപൊയിലൂർ സ്ഥിതി ചെയ്യുന്നത്.

പ്രധാനപ്പെട്ട സ്ഥലങ്ങൾ: സെൻട്രൽ പൊയിലൂർ, പുല്ലായിത്തോട്, മേപ്പാട്ട്, ചമതക്കാട് , പൊയിലൂർ വെസ്ററ്,തട്ടിൽപീടിക

പ്രധാന സ്ഥാപനങ്ങൾ: ശ്രീ സരസ്വതീ വിദ്യാ പീഠം പൊയിലൂർ, തളിയൻ്റവിട ശ്രീ ധർമ്മ ശാസ്താ ഭഗവതീ ദേവസ്ഥാനം പൊയിലൂർ, സെൻട്രൽ പൊയിലൂർ ജുമുഅത്ത് പള്ളി, മദ്രസ, സഹകരണ ബാങ്ക്, പോസ്റ്റ്‌ ഓഫീസ്, ധർമ്മാശുപത്രി, എൽ പി സ്കൂൾ, ശ്രീ മുത്തപ്പൻ മഠപ്പുര, ശ്രീനാരായണമഠം, വേദവ്യാസ ഗ്രന്ഥാലയം പൊയിലൂർ തുടങ്ങിയവയാണ്.

പവിദ്യാലയങ്ങൾ - പൊയിലൂർ നോർത്ത് എൽ പി സ്കൂൾ, 'പൊയിലൂർ എൽ.പി സ്കൂൾ,പൊയിലൂർ സെൻട്രൽ എൽ .പി, ഭാഷാപോഷിണി എൽ.പി,പൊയിലൂർ ഈസ്റ്റ് എൽ.പി,സരസ്വതി വിദ്യാലയം

"https://ml.wikipedia.org/w/index.php?title=സെൻട്രൽ_പൊയിലൂർ&oldid=4094568" എന്ന താളിൽനിന്ന് ശേഖരിച്ചത്