സെലസ്റ്റേ ഹോം

അമേരിക്കൻ ചലചിത്ര നടി

ഓസ്കർ പുരസ്കാര ജേതാവായ അമേരിക്കൻ അഭിനേത്രിയായിരുന്നു സെലസ്റ്റേ ഹോം (29 ഏപ്രിൽ 1917 – 15 ജൂലൈ 2012). ചലച്ചിത്ര, നാടക, ടെലിവിഷൻ രംഗങ്ങളിലായി 75 വർഷത്തോളം അഭിനയരംഗത്ത് സജീവമായിരുന്നു.

സെലസ്റ്റേ ഹോം
A publicity photo of Holm in c. 1940
ജനനം(1917-04-29)ഏപ്രിൽ 29, 1917
മരണംജൂലൈ 15, 2012(2012-07-15) (പ്രായം 95)
കലാലയംയൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോ
തൊഴിൽനടി
സജീവ കാലം1937–2012
ജീവിതപങ്കാളി(കൾ)Ralph Nelson
(m. 1936–1939, divorced)
Francis Davies
(m. 1940–1945, divorced)
A. Schuyler Dunning
(m. 1946–1952, divorced)
Wesley Addy
(m. 1961–1996, his death)
Frank Basile
(m. 2004–2012, her death)
വെബ്സൈറ്റ്Celeste Holm Official Website

ജീവിതരേഖ

തിരുത്തുക

1947ൽ പുറത്തിറങ്ങിയ ‘ജെൻറിൽമാൻസ് എഗ്രിമെൻറ്’ എന്ന സിനിമയിലെ അഭിനയത്തിനാണ് അവർക്ക് മികച്ച സഹനടിക്കുള്ള ഓസ്കർ പുരസ്കാരം ലഭിച്ചത്. ‘കം ടു ദ സ്റ്റേബ്ൾ’(1949), ‘ഓൾ എബൗട്ട് ഈവ്’(1950) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ഓസ്കറിനു നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മറ്റനവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ‘ദ ടെണ്ടർ ട്രാപ്’, ‘ഹൈ സൊസൈറ്റി’ തുടങ്ങിയവയാണ് മറ്റു പ്രമുഖ ചിത്രങ്ങൾ. 2005ൽ പുറത്തിറങ്ങിയ ആൽകെമിയാണ് അവസാനമായി അഭിനയിച്ച ചിത്രം[1].

പുരസ്കാരങ്ങൾ

തിരുത്തുക
  • ഓസ്കർ പുരസ്കാരം
  1. http://www.madhyamam.com/news/179148/120716

അധിക വായനക്ക്

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സെലസ്റ്റേ_ഹോം&oldid=3971338" എന്ന താളിൽനിന്ന് ശേഖരിച്ചത്