സെറ ഡ കാപ്പിവാറ ദേശീയോദ്യാനം
സെറ ഡ കാപ്പിവാറ ദേശീയോദ്യാനം (പോർച്ചുഗീസ്: Parque Nacional Serra da Capivara, IPA: [ˈpaʁki nɐsjoˈnaw ˈsɛʁɐ ðɐ kɐpiˈvaɾɐ], പ്രാദേശികമായി [ˈsɛɦɐ da kapiˈvaɾɐ]) ബ്രസീലിൻറെ വടക്കുകിഴക്കൻ മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഈ പ്രദേശത്ത് ചരിത്രാതീതകാലത്തുള്ള നിരവധി പെയിൻറിംഗുകൾ നിലനിൽക്കുന്നു.
Serra da Capivara National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Piauí, Brazil |
Coordinates | 8°40′S 42°33′W / 8.667°S 42.550°W |
Area | 1,291.4 കി.m2 (498.6 ച മൈ) |
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
സ്ഥാനം | ബ്രസീൽ |
മാനദണ്ഡം | (iii) [1] |
അവലംബം | ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്606 606 |
രേഖപ്പെടുത്തിയത് | 1991 (15th വിഭാഗം) |
ചരിത്രാതീതകാലത്തെ പെയിന്റിങ്ങുകളും കരകൗശലവസ്തുക്കളും സംരക്ഷിക്കാനാണ് ഈ ദേശിയോദ്യാനം സൃഷ്ടിക്കപ്പെട്ടത്. 1991-ലാണ് ദേശീയോദ്യാനമായി മാറ്റപ്പെട്ടത്. പുരാവസ്തുശാസ്ത്രജ്ഞയായ നീഡെ ഗൈഡൻ ആണ് ഇതിന്റെ നേതൃസ്ഥാനത്തുള്ളത്. അമേരിക്കകളിലെ ചരിത്രസ്മാരകങ്ങളുടെ ഏറ്റവും വലിയ സാന്നിദ്ധ്യമാണിത്.
അവലംബം
തിരുത്തുക- ↑ http://whc.unesco.org/en/list/606.
{{cite web}}
: Missing or empty|title=
(help)