സെറ ഡാ മോസിഡേഡ് ദേശീയോദ്യാനം

ൌോ

സെറ ഡാ മോസിനേഡ് ദേശീയോദ്യാനം
Parque Nacional Serra da Mocidade
A peak of the serra
Map showing the location of സെറ ഡാ മോസിനേഡ് ദേശീയോദ്യാനം
Map showing the location of സെറ ഡാ മോസിനേഡ് ദേശീയോദ്യാനം
Nearest cityCaracaraí, Roraima
Coordinates1°08′38″N 61°53′24″W / 1.144°N 61.89°W / 1.144; -61.89
Area376,813 ഹെക്ടർ (931,130 ഏക്കർ)
DesignationNational park
Created29 April 1998
AdministratorICMBio

സെറ ഡാ മോസിനേഡ് ദേശീയോദ്യാനം (പോർച്ചുഗീസ്Parque Nacional Serra da Mocidade) ബ്രസീലിലെ ആമസോണാസ്, റൊറൈമ സംസ്ഥാനങ്ങളിലായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.

ഈ ദേശീയോദ്യാനം ആമസോൺ ബയോമിൽ സ്ഥിതിചെയ്യുന്നു. ഇതിൻറെ ആകെ വിസ്തൃതി 376,813 ഹെക്ടറാണ് (931,130 ഏക്കർ). 1998 ഏപ്രിൽ 29 നു രൂപീകരിക്കപ്പെട്ട ഈ ദേശീയോദ്യനത്തിൻറെ ഭരണച്ചുമതല നിർവ്വഹിക്കുന്നത്  ചിക്കോ മെൻഡെസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോഡൈവേർസിറ്റി കൺസർവേഷനാണ്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)  ഈ ദേശീയോദ്യാനം ബർസെലോസ്, ആമസോണാസ്, കരക്കറായി, റൊറൈമ എന്നീ മുനിസിപ്പാലിറ്റികളുടെ ഭാഗങ്ങൾ ഉൾക്കൊള്ളുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)  വടക്കു ഭാഗത്ത് സെറ ഡാ മോസിഡേഡ് ദേശീയോദ്യാനം യനോമാമി തദ്ദേശീയ പ്രദേശവുമായി സന്ധിക്കുന്നു. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)