ആമസോൺ മഴക്കാടുകളിൽ വസിക്കുന്ന ജനവിഭാഗമാണ് യാനോമാമി - Yanomami. ഏകദേശം 15 ലക്ഷത്തോളം മനുഷ്യർ ഇവിടെ വസിക്കുന്നു. വിശാലവും വിസ്തൃതവുമായ വൃത്താകൃതിയിലുള്ള വാസകേന്ദ്രങ്ങൾ വനത്തിൽ നിർമ്മിച്ചാണ് ഇവർ വസിക്കുന്നത്. ഈ വസതികൾ യാനോസ് എന്നറിയപ്പെടുന്നു. വനം വെട്ടിത്തെളിച്ച് നിർമ്മിക്കുന്ന വാസസ്ഥലത്ത് 20 കുടുംബങ്ങൾ വരെ ഒരുമിച്ചു പാർക്കുന്നു.

യാനോമാമി
Location of the Yanomami peoples
ആകെ ജനസംഖ്യ
സാരമായ ജനസംഖ്യയുള്ള പ്രദേശങ്ങൾ
 Venezuela
 Brazil
ഭാഷകൾ
Yanomaman languages
മതങ്ങൾ
shamanism
Yanomami shabono
Yanomami women in Venezuela

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=യാനോമാമി&oldid=4109963" എന്ന താളിൽനിന്ന് ശേഖരിച്ചത്