ജെനസൌറിയ എന്ന കുടുംബത്തിൽ പെട്ട ഒരിനം ദിനോസർ ആണ് സെറൻഡിപസെറാറ്റോപ്സ്. ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് ഓസ്ട്രേലിയയിൽ നിന്നും ആണ്. ഇവ ജീവിച്ചിരുന്നത്‌ തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ആണ്.

സെറൻഡിപസെറാറ്റോപ്സ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
(unranked):
Genus:
Serendipaceratops

Rich & Vickers-Rich, 2003
Species
  • S. arthurcclarkei Rich and Vickers-Rich, 2003 (type)

കൂടുതൽ വിവരങ്ങൾ

തിരുത്തുക

തെറാപ്പോഡ വിഭാഗമാണ് എന്നും പറയപ്പെടുന്നു. ഇപ്പോൾ ഇതിൽ കവിഞ്ഞു മറ്റു വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല. നോമെൻ ഡുബിയം ആയിട്ടാണ് ഈ ദിനോസറിനെ കരുതുന്നത്.

"https://ml.wikipedia.org/w/index.php?title=സെറൻഡിപസെറാറ്റോപ്സ്&oldid=3648230" എന്ന താളിൽനിന്ന് ശേഖരിച്ചത്