സെറാമിക് സാങ്കേതിക വിദ്യ
ഗാർഹിക ഉപകരണങ്ങളുടെ നിർമ്മാണം മുതൽ ബഹിരാകാശ ശാസ്ത്രത്തിൽ വരെ ഉപയോഗപ്പെടുത്തുന്ന താപ കവചങ്ങളുമായി ബന്ധപ്പെട്ടുള്ള ഒരു സാങ്കേതിക വിദ്യയാണ് സെറാമിക് സാങ്കേതിക വിദ്യ.താപ കവചങ്ങളുടെ നിർമ്മാണവും അതിന്റെ പരിപാലനവും സെറാമിക് പഠനത്തിൽപ്പെടും.[1]
പഠനവിഷയങ്ങൾ
തിരുത്തുക- അലങ്കാര വസ്തുക്കളുടെ നിർമ്മാണം.
- ഗാർഹികോപകരണങ്ങൾ
- ടൈൽസ് നിർമ്മാണം.
- ഗ്ലാസ്,സിമന്റ്,ഇനാമലുകളുടെ നിർമ്മാണം.
- ബഹിരാകാശ വാഹനങ്ങളുടേ താപകവചങ്ങൾ, അതിന്റെ പരിപാലനം.
- വൈദ്യശാസ്ത്ര രംഗം.
- ഇലക്ട്രോണിക്സ് രംഗം.
- കമ്പ്യൂട്ടറുകളൂടെ സൂപ്പർ കണ്ടക്ടർ നിർമ്മാണം.
- ഫർണ്ണസ് നിർമ്മാണം.
അവലംബം
തിരുത്തുക- ↑ അറിയേണ്ടതും ഓർക്കേണ്ടതും ഡി.സി. ബുക്ക്സ് പേജ് .286
പുറം കണ്ണികൾ
തിരുത്തുകCeramics എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Dolni Vestonice Venus- Oldest known Ceramic statuette of a nude female figure dated to 29 000 – 25 000 BP (Gravettian industry. Czech Republic
- How pottery is made
- Ceramic Whistles Archived 2013-08-02 at the Wayback Machine.
- How sanitaryware is made
- World renowned ceramics collections at Stoke-on-Trent Museum Archived 2006-11-25 at the Wayback Machine. Click on Quick Links in the right-hand column to view examples.
- The Gardiner Museum Archived 2008-04-12 at the Wayback Machine. – The only museum in Canada entirely devoted to ceramics
- Introduction, Scientific Principles, Properties and Processing of Ceramics
- Advanced Ceramics – The Evolution, Classification, Properties, Production, Firing, Finishing and Design of Advanced Ceramics
- Cerame-Unie, aisbl – The European Ceramic Industry Association