കെട്ടിടങ്ങളുടെ അകത്തളങ്ങൾ ,പുറംചുവരുകൾ കുളിമുറി, കക്കൂസ് തുടങ്ങിയ സ്ഥലങ്ങളിലും ചുവരുകളും തറകളും ആവരണം ചെയ്യാൻ ഉപയോഗിക്കുന്ന നിർമ്മാണ പദാർത്ഥമാണ് ടൈല് അഥവാ ഓടുകൾ. ഗ്ലേസഡ്, വിട്രിഫൈഡ് , റസ്റ്റിക് എന്നിങ്ങനെ വിവിധ തരങ്ങളിൽ ലഭ്യമാണ്.