സെറാനിയ ഡി ലാ നെബ്ലിന ദേശീയോദ്യാനം

സെറാനിയ ഡി ലാ നെബ്ലിന, വെനിസ്വേലയിലെ ഒരു ദേശീയോദ്യാനമാണ്.

Serranía de la Neblina National Park
Map showing the location of Serranía de la Neblina National Park
Map showing the location of Serranía de la Neblina National Park
LocationAmazonas (Venezuelan state)
Coordinatesപ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം ","km 1°14′25″N 65°40′04″W / 1.240318°N 65.667819°W / 1.240318; -65.667819
Area13,600 km2 (5,300 sq mi)
Established1978

സ്ഥാനം തിരുത്തുക

ഇതു സ്ഥിതിചെയ്യുന്നത്, പരിമ ടാപ്പിറാപ്പിക്കോ ദേശീയോദ്യാനത്തിന് തെക്കുപടിഞ്ഞാറായി ആമസോണാസ് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്. സെറാ ഡി ലാ നെബ്ലിന ചുണ്ണാമ്പുകൽ മാസിഫിൻറെ ഭാഗങ്ങളും ഈ ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്നു. ഇതിലെ വെനിസ്വേല ഭാഗത്തെ ഏറ്റവും ഉയരമുള്ള കൊടുമുടി സമുദ്രനിരപ്പിൽനിന്ന് 2,992 മീറ്റർ ഉയരമുള്ള ഫെൽപ്സ് കൊടുമുടിയാണ്. ഈ മാസിഫ് ബ്രസീലിയൻ പ്രദേശത്തേയ്ക്കും വ്യാപിച്ചുകിടക്കുന്നു. അവിടെ (ബ്രസീലിൽ) ഈ മാസിഫിലെ ഏറ്റവും ഉയരമുള്ള ഭാഗം 3,014 മീറ്റർ ഉയരമുള്ള പികാ ഡോ നെബ്ലിനയാണ്. ബ്രസീലിയൻ ഭാഗത്തും ഈ പരിസ്ഥിതി വ്യവസ്ഥയെ സംരക്ഷിക്കുന്നതിനായി, പികോ ഡാ നെബ്ലിന ദേശീയോദ്യാനമെന്ന പേരിൽ ഒരു ഉദ്യാനം നിലനിൽക്കുന്നുണ്ട്.

അവലംബം തിരുത്തുക