സെയിറ്റ്‍സെമിനൻ ദേശീയോദ്യാനം
സെയിറ്റ്‍സെമിനൻ ദേശീയോദ്യാനം (ഫിന്നിഷ്: Seitsemisen kansallispuisto) ഫിൻലാൻറിലെ ഇകാലിനെൻ, യലോജാർവി മുനിസിപ്പാലിറ്റികളിലായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 1982 ൽ സ്ഥാപിക്കപ്പെട്ട ഈ ദേശീയോദ്യാനം 1989 ൽ വിപുലീകരിക്കപ്പെട്ടു. ഇതിപ്പോൾ 45.5 ചതുരശ്ര കിലോമീറ്റർ (17.6 ചതുരശ്ര മൈൽ) പ്രദേശം ഉൾക്കൊള്ളുന്നു. സ്യൂമെൻസെൽക്കാ നീർത്തട മേഖലയിലെ സാധാരണമായ മലയോരപ്രദേശവും താഴ്ന്ന പ്രദേശവും ഇടകലർന്ന കോണിഫറസ് ബൊറീയൽ വനങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ ദേശീയോദ്യാനം.
Seitseminen National Park (Seitsemisen kansallispuisto) | |
Protected area | |
A watermill along the Liesijoki river
| |
രാജ്യം | Finland |
---|---|
Region | Pirkanmaa |
Location | Ikaalinen, Ylöjärvi |
- coordinates | 61°56′N 023°26′E / 61.933°N 23.433°E |
Area | 45.5 കി.m2 (18 ച മൈ) |
Biomes | boreal forest, mire |
Established | 1982 |
Management | Metsähallitus |
Visitation | 45,500 (2009[1]) |
IUCN category | II - National Park |
Website: www | |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Käyntimäärät kansallispuistoittain 2009" (in Finnish). Metsähallitus. Archived from the original on 2014-11-02. Retrieved September 29, 2010.
{{cite web}}
: CS1 maint: unrecognized language (link)