സെബാസ്റ്റ്യൻ ബീനീക്
ഒരു ജർമൻ ചിത്രകാരനാണ് സെബാസ്റ്റ്യൻ ബീനീക്, സംവിധായകൻ, ഫോട്ടോഗ്രാഫർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1975 ഏപ്രിൽ 24 ൽ പോളണ്ടിലെ ചഴാര്നോവസിയിൽ ജനിച്ചു ന് അന്തരിച്ചു 2022 ഫെബ്രുവരി 9[1].
ജീവചരിത്രം
തിരുത്തുകസെബാസ്റ്റ്യൻ ബീനീക് പതിമൂന്ന് വയസ്സു വരെ പോളണ്ടിൽ ജീവിച്ചു. അതിനുശഷം അദ്ദേഹവും കുടുംബവും ജർമ്മനിയിലേക്ക് കുടിയേറി . കുട്ടിക്കാലത്ത് തന്നെ അദ്ദേഹം ചിത്രകലയിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇരുപതു വയസ്സിനുള്ളിൽ തന്നെ അദ്ദേഹം നിരവധി ചിത്രപ്രദർശനങ്ങൾ നടത്തി. 1996 ൽ ആർട്ട് യൂണിവേഴ്സിറ്റി ഓഫ് ബ്രൌന്ചെവിക്കിൽ നിന്നും ബിരുദവും ,1998 ൽ ആർട്ട് യൂണിവേഴ്സിറ്റി ഓഫ് ബെർലിനിൽ നിന്നും ബിരുദാനന്തരബിരുദവും നേടി. 2003 ൽ അദ്ദേഹം ചലച്ചിത്ര സംവിധാനകലയിൽ ജർമൻ ഫിലിം ആൻഡ് ടെലിവിഷൻ സ്കൂളിൽ നിന്നും ബിരുദം നേടി . 2011 ൽ അദ്ദേഹത്തിന്റെ ആദ്യ രചന ആയ "റിയൽ ഫേക്ക്" പ്രസിദ്ധീകരിച്ചു.
സെബാസ്റ്റ്യൻ ബീനീക് രചനകൾ
തിരുത്തുക- 2011 : റിയൽ ഫേക്ക്[2]
സെബാസ്റ്റ്യൻ ബീനീക് ചലച്ചിത്രങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Sebastian Bieniek died unexpectedly on february 9th 2022" (in ജർമ്മൻ). Retrieved 2022-03-09.
- ↑ "Books by the artist Sebastian Bieniek" (in ജർമ്മൻ). Retrieved 2022-03-09.
- ↑ ""Zero", film by Sebastian Bieniek (B1EN1EK), 2002" (in ജർമ്മൻ). Retrieved 2022-03-09.
- ↑ ""Sand", film by Sebastian Bieniek (B1EN1EK), 2004" (in ജർമ്മൻ). Retrieved 2022-03-09.
- ↑ ""Sugar" ("Zucker"), short film by Sebastian Bieniek (B1EN1EK), 2005" (in ജർമ്മൻ). Retrieved 2022-03-09.
- ↑ ""The Gamblers" ("Die Spieler"), film by Sebastian Bieniek (B1EN1EK), 2007" (in ജർമ്മൻ). Retrieved 2022-03-09.
- ↑ ""Silvester Home Run", short film by Sebastian Bieniek, 2008" (in ജർമ്മൻ). Retrieved 2022-03-09.