ചിലിയിൽ 2010 ജനുവരിയിൽ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാണ് സെബാസ്റ്റ്യൻ പിനെറ (ജനനം:1 ഡിസംബർ 1949). 1990ലെ ജനാധിപത്യ പുനഃസ്ഥാപനത്തിനുശേഷം ചിലിയിൽ തുടർച്ചയായി ഭരണം കൈയാളിയ മധ്യ-ഇടതുമുന്നണിയെ പരാജയപ്പെടുത്തിയാണ് പിനെറ അധികാരത്തിലെത്തിയത്. അതിസമ്പന്നനായ പിനെറ 51.9 ശതമാനം വോട്ടു നേടിയാണ് വിജയിച്ചത്.

സെബാസ്റ്റ്യൻ പിനെറ
Fotografía oficial del Presidente Sebastián Piñera - 2.jpg
President of Chile
പദവിയിൽ
പദവിയിൽ വന്നത്
March 11, 2010
മുൻഗാമിമിഷേൽ ബാഷെൽ
Senator of Chile
for Santiago
ഔദ്യോഗിക കാലം
March 11, 1990 – March 11, 1998
പിൻഗാമിCarlos Bombal
Leader of National Renewal
ഔദ്യോഗിക കാലം
May 26, 2001 – March 10, 2004
മുൻഗാമിAlberto Cardemil
പിൻഗാമിSergio Díez
വ്യക്തിഗത വിവരണം
ജനനം (1949-12-01) ഡിസംബർ 1, 1949  (72 വയസ്സ്)
സാന്റിയാഗോ, ചിലി
ദേശീയതചിലിയൻ
രാഷ്ട്രീയ പാർട്ടിIndependent (2010–2011)
Other political
affiliations
National Renewal (Before 2010)
പങ്കാളി(കൾ)Cecilia Morel (1973–present)
മക്കൾMagdalena
Cecilia
Sebastián
Cristóbal
Alma materPontifical Catholic University of Chile
Harvard University
തൊഴിൽInvestor
Businessperson
ഒപ്പ്
വെബ്സൈറ്റ്Official website

അവലംബംതിരുത്തുക

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=സെബാസ്റ്റ്യൻ_പിനെറ&oldid=3657808" എന്ന താളിൽനിന്ന് ശേഖരിച്ചത്