നിക്ഷേപകൻ

(Investor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അനുകൂലമായ ഒരു വരുമാനം പ്രതീക്ഷിച്ചുകൊണ്ട് ഫണ്ട് വിനയോഗം നടത്തുന്ന ഒരു സ്ഥാപനമോ വ്യക്തിയോ ആണ് നിക്ഷേപകൻ അഥവ ഇൻവസ്റ്റർ. പലിശ,ലാഭവിഹിതം,മൂലധനാദായം എന്നിങ്ങനെയുള്ള രൂപത്തിൽ ആയിരിക്കും ഭാവിയിലെ പ്രസ്തുത വരുമാനം പ്രതീക്ഷിക്കപെടുന്നത്.

"https://ml.wikipedia.org/w/index.php?title=നിക്ഷേപകൻ&oldid=3689857" എന്ന താളിൽനിന്ന് ശേഖരിച്ചത്