സെപ്റ്റിമിയസ് സെവെറസ്
റോമാ സാമ്രാജ്യത്തിലെ ഇരുപതാം ചക്രവർത്തിയായിരുന്നു സെപ്റ്റിമിയസ് സെവെറസ് (Septimius Severus (/səˈvɪərəs/; Latin: Lucius Septimius Severus Augustus - 11 ഏപ്രിൽ 145 – 4 ഫെബ്രുവരി 211). [2]
സെപ്റ്റിമിയസ് സെവെറസ് | |
---|---|
റോമാ സാമ്രാജ്യത്തിലെ ഇരുപതാം ചക്രവർത്തി
| |
വെൺകല്ല് കൊണ്ട് നിർമ്മിച്ച അർദ്ധകായ പ്രതിമ ക്യാപ്പിറ്റോലിനി മ്യൂസിയം, റോം | |
ഭരണകാലം | 14 April 193 AD – 4 February 211 |
മുൻഗാമി | Didius Julianus |
പിൻഗാമി | കാരകാല്ല and Geta |
ജീവിതപങ്കാളി | Paccia Marciana (c. 175 – c. 186) Julia Domna |
മക്കൾ | |
Caracalla and Publius Septimius Geta (both by Julia Domna) | |
പേര് | |
Lucius Septimius Severus (from birth to accession); Caesar Lucius Septimius Severus Eusebes Pertinax Augustus[1] (as emperor) | |
Dynasty | Severan |
പിതാവ് | Publius Septimius Geta |
മാതാവ് | Fulvia Pia |
അന്ന് റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഇന്നത്തെ ലിബിയയിൽ ആയിരുന്നു അദ്ദേഹം ജനിച്ചത്. അന്ന് ആ പ്രദേശം ലെപ്ടിസ് മാഗ്ന എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ആഫ്രിക്കയിൽ ജനിച്ച ആദ്യ റോമൻ ചക്രവർത്തിയായിരുന്നു സെവെറസ്.[3]
അവലംബം
തിരുത്തുക- ↑ Paget, James Carleton, Jews, Christians and Jewish Christians in Antiquity, Mohr Siebeck, 2010, p. 398; Goodman, Martin, Rome & Jerusalem: The Clash of Ancient Civilisations, Penguin, 2008, p. 505.
- ↑ In Classical Latin, Severus' name would be inscribed as LVCIVS SEPTIMIVS SEVERVS AVGVSTVS.
- ↑ Birley (1999), p. 113.