സെന്റർ ഫോർ സെല്ലുലാർ ആന്റ് മോളിക്യുലർ ബയോളജി, ഹൈദരാബാദ്

17°25′16″N 78°32′28″E / 17.420973°N 78.5410023°E / 17.420973; 78.5410023

സെന്റർ ഫോർ സെല്ലുലാർ ആന്റ് മോളിക്യുലർ ബയോളജി,
CCMB Logo
CCMB Logo
തരംAutonomous
സ്ഥാപിതം1977, Dedicated to the Nation 1987
ഡയറക്ടർCH. Mohan Rao
സ്ഥലം17°25′16″N 78°32′28″E / 17.420973°N 78.5410023°E / 17.420973; 78.5410023 (സെന്റർ ഫോർ സെല്ലുലാർ ആന്റ് മോളിക്യുലർ ബയോളജി, ഹൈദരാബാദ്)
ക്യാമ്പസ്Urban, 6 acres (24,000 m2)
വെബ്‌സൈറ്റ്http://www.ccmb.res.in/

സി.എസ്.ഐ.ആറിൻറെ കീഴിലുളള ഈ ദേശീയഗവേഷണശാല ഹൈദരാബാദിൽ സ്ഥിതി ചെയ്യുന്നു.

ചരിത്രം

തിരുത്തുക

1977-ൽ ഒരു ഭാഗികമായി സ്വയംഭരണമുളള കേന്ദ്രമായി തുടക്കം കുറിച്ചു. 1981-82 പൂർണ്ണ രൂപം പ്രാപിച്ചു. 1987 നവംബർ 26ന് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി രാഷ്ട്രത്തിന് സമർപ്പിച്ചു

ഗവേഷണരംഗം

തിരുത്തുക

സി.സി.എം.ബി.യുടെ ഗവേഷണപ്രവർത്തികളെ മുഖ്യമായും മൂന്നായി തരം തിരിക്കാം. ജൈവശാസ്ത്രത്തിലെ ഏററവും പുതിയ മേഖലകളിൽ മൌലിക ഗവേഷണം, സാമൂഹികാവശ്യങ്ങൾക്കായുളള ഗവേഷണം, പ്രായോഗികവും വ്യാപാരയോഗ്യവുമായ ഗവേഷണം