സെയ്ന്റ് ലൂയിസ്
മിസോറി സംസ്ഥാനത്തിലെ ഒരു പ്രധാന നഗരം
(സെന്റ് ലൂയിസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമേരിക്കൻ ഐക്യനാടുകളിലെ മിസോറി സംസ്ഥാനത്തിലെ ഒരു പ്രധാന നഗരമാണ് സെയിന്റ് ലൂയിസ് (St. Louis /seɪnt ˈluːɪs/)[10][11][12] മിസിസിപ്പി നദിയുടെ പടിഞ്ഞാറേ കരയിലായി ഇല്ലിനോയി അതിർത്തിക്ക് സമീപമായി സ്ഥിതിചെയ്യുന്ന ഒരു തുറമുഖനഗരമാണിത്. 2016-ൽ ഈ നഗരത്തിലെ ജനസംഖ്യ 311,404 ആണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു.[13]
യൂറോപ്യൻ കുടിയേറ്റത്തിനു മുൻപ്, അമേരിക്കൻ ഇന്ത്യൻ മിസിസ്സിപ്പി സംസ്കാരത്തിന്റെ ഒരു പ്രധാന കേന്ദ്രമായിരുന്നു ഈ പ്രദേശം. 1764-ൽ ഫ്രഞ്ച് വ്യാപാരികളായ പിയറി ലക്ഡെഡ്, അഗസ്റ്റേ ചൗതോ എന്നിവ സ്ഥാപിച്ചതാണ് സെന്റ് ലൂയിസ് നഗരം, ഫ്രാൻസിലെ രാജാവായിരുന്ന ലൂയിസ് ഒൻപതാമന്റെ പേരിൽനിന്നുമാണ് ഈ നഗരത്തിന്റെ പേർ വന്നത്.
അവലംബംതിരുത്തുക
- ↑ 1.0 1.1 "St. Louis United States – Visiting the Gateway to the West". Globosapiens.net. ശേഖരിച്ചത് March 14, 2011.
- ↑ St. Louis Public Library on "Mound City" Archived 2008-10-01 at the Wayback Machine..
- ↑ STLtoday.com on "The Lou" Archived 2008-05-22 at Archive.is.
- ↑ "Rome of the West". Stltoday.com. ശേഖരിച്ചത് 2017-08-10.
- ↑ "St. Louis City, Missouri – Population Finder – American FactFinder". United States Geological Survey. October 24, 1980. ശേഖരിച്ചത് December 23, 2008.
- ↑ "Elevations and Distances in the United States". U.S. Geological Survey. U.S. Department of the Interior — U.S. Geological Survey. 29 Apr 2005. മൂലതാളിൽ നിന്നും 2013-11-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 October 2016.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;QF
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Zip Code Lookup". USPS. മൂലതാളിൽ നിന്നും January 1, 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് November 27, 2014.
- ↑ "Definition of SAINT LOUIS". Merriam-webster.com. ശേഖരിച്ചത് August 10, 2017.
- ↑ Company, Houghton Mifflin Harcourt Publishing. "The American Heritage Dictionary entry: saint louis". Ahdictionary.com.
- ↑ /seɪnt ˈluːwi/ is a common alternate pronunciation outside of St. Louis.
- ↑ "American FactFinder". U.S. Census Bureau. July 1, 2016. മൂലതാളിൽ നിന്നും 2020-02-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് May 31, 2017.
പുറം കണ്ണികൾതിരുത്തുക
- ഔദ്യോഗിക വെബ്സൈറ്റ്
- Built St. Louis
- St. Louis Convention & Visitors Bureau
- St. Louis Regional Chamber and Growth Association Archived 2012-06-06 at the Wayback Machine.
- City-data.com – St. Louis
- Washington University – About St. Louis
- The City of St. Louis, Missouri
- Historic maps of St. Louis in the Sanborn Maps of Missouri Collection at the University of Missouri