കോട്ടയം ജില്ലയിലെ പാലായിൽ മഹാത്മാഗാന്ധി സർവ്വകലാശാലയുടെ കീഴിൽ സ്ഥിതി ചെയ്യുന്ന ഒരു കലാലയമാണ് സെന്റ് തോമസ് കോളേജ്. പാലാ രൂപതയുടെ കീഴിൽ 1950-ലാണ് കോളേജ് സ്ഥാപിതമായത്. 1961-ലാണ് ഇവിടെ ഇംഗ്ലീഷ് വകുപ്പ് ആരംഭിച്ചത്[2].

സെൻറ് തോമസ് കോളജ്, പാലാ
സെന്റ്. തോമസ്‌ കോളേജ് പാലാ
പ്രമാണം:Logo of sth.PNG
ആദർശസൂക്തംVita, Lux, Amor (Latin)
തരംAided
സ്ഥാപിതംAugust 7, 1950
പ്രധാനാദ്ധ്യാപക(ൻ)Dr. Joy George[1]
PatronMar Joseph Kallangaratt
സ്ഥലംPalai, Kerala, India
9°42′02″N 76°35′46″E / 9.7005°N 76.5961°E / 9.7005; 76.5961
കായിക വിളിപ്പേര്STCP
അഫിലിയേഷനുകൾMahatma Gandhi University, UGC, NAAC
കായികംBasketball
Soccer
Cricket
Volleyball
വെബ്‌സൈറ്റ്stcp.ac.in

കലാലയ സുവർണ്ണജൂബിലിയുടെ സ്മാരകമായി ആരംഭിച്ച കംപ്യൂട്ടറൈസ്ഡ് ലൈബ്രറിയിൽ 82,000 ഗ്രന്ഥങ്ങളും 50-ലധികം അന്താരാഷ്ട്ര ജേർണലുകളും 230 ദേശീയ ജേർണലുകളും ഉൾപ്പെടുത്തിയിരിക്കുന്നു.

  1. "St. Thomas College, Palai, Official Website". Retrieved July 21, 2016.
  2. ഇംഗ്ലീഷ് വകുപ്പിന് അൻപത് തികയുന്നു[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക