സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി, ചെങ്ങറ
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
പത്തനംതിട്ട ജില്ലയിലെ ചെങ്ങറയിൽ ഉള്ള മലങ്കര ഓർത്തോഡോക്സ് സഭയുടെ ഒരു പള്ളിയാണ് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി. ചെങ്ങറ ജെംഷനിൽ ആണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇത് കൂടാതെ ഇവിടെ മാർത്തോമ്മ, കത്തോലിക്ക തുടങ്ങിയ സഭകളുടെ ആരാധനാലയങ്ങളും ഉണ്ട്.