സെന്റ് ജൂഡ് തീർത്ഥാടനകേന്ദ്രം, മരുതിമൂട്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പത്തനംതിട്ട ജില്ലയിലെ ഏഴംകുളം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ക്രൈസ്തവ തീർത്ഥാടന കേന്ദ്രമാണ് സെന്റ് ജൂഡ് ഷ്രൈൻ. യേശുവിന്റെ പന്ത്രണ്ട് അപ്പോസ്തലന്മാനിൽ ഒരാളായ യൂദാ ശ്ലീഹയുടെ പേരിലാണ് ഇത് നിവേദിച്ചിരിക്കുന്നത്. സംസ്ഥാന പാത 5ൽ (കെ. പി. റോഡ് : കായംകുളം - പത്തനാപുരം) അടൂരിൽ നിന്ന് 7 കിലോമീറ്റർ കിഴക്കോട്ട് മാറിയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ വ്യാഴാഴ്ച നൊയമ്പിന് വളരെയധികം ഭക്തജനത്തിരക്ക് അനുഭവപ്പെടാറുണ്ട്