സെന്റ് ഏലിയാസ് പർവ്വതം
സെന്റ് ഏലിയാസ് പർവ്വതം കാനഡയിലെയും അമേരിക്കൻ ഐക്യനാടുകളിലെയും ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ പർവതമാണ്. ബൌണ്ടറി പീക്ക് 186[2] എന്നും അറിയപ്പെടുന്ന ഇത് കാനഡയിലെ ഏറ്റവും ഉയരമുള്ള പർവതമായ ലോഗൻ പർവതത്തിന് 26 മൈൽ (42 കിലോമീറ്റർ) തെക്കുപടിഞ്ഞാറായി യുകോണിന്റെയും അലാസ്കയുടെയും അതിർത്തിയിലാണ് സ്ഥിതിചെയ്യുന്നത്. സെന്റ് ഏലിയാസ് പർവതത്തിന്റെ കനേഡിയൻ വശം ക്ലൂനെ നാഷണൽ പാർക്ക് ആൻറ് റിസർവിൻറെയും പർവതത്തിന്റെ യു.എസ് വശം റാംഗൽ-സെന്റ് ഏലിയാസ് നാഷണൽ പാർക്ക് ആൻഡ് പ്രിസർവ്വിൻറേയും ഭാഗങ്ങളാണ്.
സെന്റ് ഏലിയാസ് പർവ്വതം | |
---|---|
Yasʼéitʼaa Shaa | |
ഉയരം കൂടിയ പർവതം | |
Elevation | 18,008 അടി (5,489 മീ) [1] NAVD88 |
Prominence | 11,250 അടി (3,430 മീ) [1] |
Parent peak | Mount Logan |
Isolation | 25.6 mi (41.3 km) [1] |
Listing | |
Coordinates | 60°17′32″N 140°55′53″W / 60.29222°N 140.93139°W [2] |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | Yakutat City and Borough, Alaska, U.S./Yukon, Canada |
Parent range | Saint Elias Mountains |
Topo map | USGS Mt. Saint Elias NTS 115C7 Newton Glacier |
Climbing | |
First ascent | 1897 by Duke of the Abruzzi |
Easiest route | glacier/snow/ice climb |