വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള കൊച്ചിയിലെ ഒരു ആർട്സ് ആന്റ് സയൻസ് കോളേജാണ് സെന്റ്. തെരേസാസ് കോളേജ് .

സെന്റ്. തെരേസാസ് കോളേജ് (സ്വയംഭരണാധികാരമുള്ളത്), എറണാകുളം
ആദർശസൂക്തം"ദൈവ ഭയമാണ് അറിവിന്റെ തുടക്കം"
തരംസ്വയംഭരണാധികാരമുള്ളത് വനിത കോളേജ്
സ്ഥാപിതം1925
സ്ഥാപകൻ[St.Teresa of St.Rose of Lima]
അഫിലിയേഷനുകൾമഹാത്മാ ഗാന്ധി സർവകലാശാല, കോട്ടയം
വെബ്‌സൈറ്റ്http://www.teresas.ac.in/

കൊച്ചി സംസ്ഥാനത്തെ ആദ്യത്തെ വനിത കോളേജായി 1925 ജൂൺ 15ന് ആരംഭിച്ചു. ഇതാണ് സർക്കാർ സഹായമുള്ള സംസ്ഥാനത്തെ ആദ്യത്തെ വനിത കോളേജ്. മഹാത്മാഗാന്ധി സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു. NAAC അംഗീകാരമുള്ള കോളേജായ സെന്റ്. തെരേസാസിന് രണ്ട് കാമ്പസ്സുകളുണ്ട്. സ്വയംഭരണാധികാരമുള്ള ഒരു കലാലയമാണ് ഇത്.

വിഭാഗങ്ങൾ

തിരുത്തുക
  • സസ്യശാസ്ത്രം
  • രസതന്ത്രം
  • ജന്തുശാസ്ത്രം
  • ഊർജ്ജ തന്ത്രം
  • കോമേഴ്സ് (Commerce)
  • കമ്പ്യൂട്ടർ സയൻസ് (Computer Science)
  • കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
  • സാമ്പത്തിക ശാസ്ത്രം
  • ഇംഗ്ലീഷ്
  • ഫ്രഞ്ച്
  • ചരിത്രം
  • ഗൃഹവിജ്ഞാനം(home science)
  • ഭാഷ
  • ഗണിതവും സ്ഥിതി വിവരക്കണക്കുകളും
  • Physical Education
  • സമൂഹശാസ്‌ത്രം( Sociology)
  • Apparel and Fashion Designing
  • Women Study Centre[1]
  • ഭരത നാട്യം
  • Clinical Nutrition And Dietetic
  1. "St.Teresa's College , Ernakulam, Kerala, India". Teresas.ac.in. Retrieved 2013-09-01.
"https://ml.wikipedia.org/w/index.php?title=സെന്റ്._തെരേസാസ്_കോളേജ്&oldid=4095360" എന്ന താളിൽനിന്ന് ശേഖരിച്ചത്