സെന്റാനി തടാകം പ്രവിശ്യാ തലസ്ഥാനമായ ജയപുര നഗരത്തിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ (12 മൈൽ) അകലെ ഇന്തോനേഷ്യൻ പ്രവിശ്യയായ പാപുവയിലെ ജയപുര റീജൻസിയുടെ വടക്കുകിഴക്കൻ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഉഷ്ണമേഖലാ തടാകമാണ്. ഇത് ആഴം കുറഞ്ഞതും താഴ്ന്ന വിതാനത്തിലുള്ള ഒരു തുറന്ന തടാകമാണ് . സെന്റാനി പട്ടണത്തിന്റെ തെക്ക് ഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. പ്രദേശവാസികൾ മഴവില്ലുകളുടെ ഭവനമായി കണക്കാക്കുന്ന ഈ തടാകം സൈക്ലോപ്‌സ് സ്‌ട്രിക്റ്റ് നേച്ചർ റിസർവിന്റെ ഭാഗമാണ്, കൂടാതെ നിരവധി പ്രാദേശിക ഇനം മത്സ്യങ്ങളും തടാകത്തിലുണ്ട്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

സെന്റാനി തടാകം
Danau Sentani
സെന്റാനി തടാകം is located in Papua
സെന്റാനി തടാകം
സെന്റാനി തടാകം
സ്ഥാനംJayapura Regency, Papua, Indonesia
നിർദ്ദേശാങ്കങ്ങൾ2°37′S 140°34′E / 2.61°S 140.56°E / -2.61; 140.56
Catchment area600 കി.m2 (230 ച മൈ)
പരമാവധി നീളം28 കി.മീ (17 മൈ)
പരമാവധി വീതി19 കി.മീ (12 മൈ)
ഉപരിതല വിസ്തീർണ്ണം104 കി.m2 (40 ച മൈ)
പരമാവധി ആഴം52 മീ (171 അടി)
Residence timeShort
ഉപരിതല ഉയരം73 മീ (240 അടി)
അധിവാസ സ്ഥലങ്ങൾSentani
"https://ml.wikipedia.org/w/index.php?title=സെന്റാനി_തടാകം&oldid=3815222" എന്ന താളിൽനിന്ന് ശേഖരിച്ചത്