സെങ്കടൽ
ലീന മണിമേഖലൈ രചനയും സംവിധാനവും നിർവ്വഹിച്ച്, 2011ൽ പുറത്തിറങ്ങിയ സ്വതന്ത്ര തമിഴ് സിനിമയാണ് സെങ്കടൽ (English: Dead Sea)[1]. സി. ജെറോൾഡ്, ആന്റണി താസൻ, ജെസുതാസൻ എന്നിവർ ചേർന്നാണ് സെങ്കടലിന്റെ രചന നിർവ്വഹിച്ചത്. ജാനകി ശിവകുമാർ നിർമ്മാണവും എൽ.വി. ഗണേശൻ സംഗീതവും എം.ജെ. രാധാകൃഷ്ണൻ ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിംങ്ങും നിർവ്വഹിച്ചു. ഈ സിനിമ തുടക്കത്തിൽ സെൻട്രൽ സെൻസർ ബോർഡ് നിരോധിച്ചെങ്കിലും ന്യൂ ഡൽഹിയിലെ അപ്പീലേറ്റ് ട്രിബ്യൂണൽ അഥോറിറ്റിയുടെ വിധിക്കുശേഷം (സി.ബിഎഫ്.എസി) 2011 ജൂലൈ മാസത്തിൽ റിലീസ് ചെയ്തു..[2][3][4][5][6]
സെങ്കടൽ | |
---|---|
സംവിധാനം | ലീന മണിമേഖലൈ |
നിർമ്മാണം | ജാനകി ശിവകുമാർ |
രചന | സി.ജെറോൾഡ് ആന്റണി താസൻ, ജെസുതാസൻ |
അഭിനേതാക്കൾ | ലീന മണിമേഖലൈ ആന്റണി താസൻ, ജെസുതാസൻ |
സംഗീതം | എൽ.വി ഗണേശൻ |
ഛായാഗ്രഹണം | എം.ജെ.രാധാകൃഷ്ണൻ |
ചിത്രസംയോജനം | ശ്രീകർ പ്രസാദ് |
സ്റ്റുഡിയോ | തോൽ പാവൈ തീയേറ്റർ |
റിലീസിങ് തീയതി | 2011 |
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് ഇംഗ്ലീഷ് |
സമയദൈർഘ്യം | 90 minutes |
കഥാസംഗ്രഹം
തിരുത്തുകഅഭിനേതാക്കൾ
തിരുത്തുക- ശോഭാശക്തി
- ലീന മണിമേഖലൈ
- നിമൽ
- റോസ്മേരി
നിർമ്മാണം
തിരുത്തുകഅംഗീകാരം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Fishing in death sea - Livemint". www.livemint.com. Retrieved 10 മേയ് 2017.
- ↑ "Between body and the flesh". ulaginazhagiyamuthalpenn.blogspot.my. Retrieved 10 മേയ് 2017.
- ↑ "Leena Manimekalai: Broke but not broken | Latest News & Updates at Daily News & Analysis". dna (in അമേരിക്കൻ ഇംഗ്ലീഷ്). 6 നവംബർ 2011. Retrieved 10 മേയ് 2017.
- ↑ "Troubled Waters - Indian Express". archive.indianexpress.com (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 10 മേയ് 2017.
- ↑ "Tehelka - India's Independent Weekly News Magazine". archive.tehelka.com. Archived from the original on 13 മാർച്ച് 2018. Retrieved 10 മേയ് 2017.
- ↑ "Sengadal to put spotlight on Tamil fishermen - Indian Express". archive.indianexpress.com (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 10 മേയ് 2017.