സെഗോവിയയിലെ അക്വിഡറ്റ്
സ്പെയിനിലെ സെഗോവിയയിൽ സ്ഥിതി ചെയ്യുന്ന അക്വിഡറ്റ് ലോക പൈതൃക പട്ടികയിൽ ഇടം നേടിയ അക്വിഡറ്റുകളിലൊന്നാണ്.ലോകനിലവാരത്തിലുള്ള അക്വിഡറ്റായി ഇതിനെ പരിഗണിച്ചുവരുന്നു.ഫ്രാൻസിലെ പോൻറ്റ് ദു ഗാർഡ് അക്വിഡറ്റിന് സമാനമായി സംരക്ഷിച്ചുവരുന്ന റോമൻ അക്വിഡറ്റാണിത്.
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | സ്പെയിൻ, റോമാ സാമ്രാജ്യം, Visigothic Kingdom of Tolosa, Kingdom of Toledo, അൽ അന്തലൂസ്, County of Castilla, Kingdom of Castile, Crown of Castile [1][2] |
മാനദണ്ഡം | i, iii, iv |
അവലംബം | 311 |
നിർദ്ദേശാങ്കം | 40°56′53″N 4°07′04″W / 40.948°N 4.1177°W |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
ചരിത്രം
തിരുത്തുകഎന്നാണ് ഇതിൻറെ നിർമ്മാണം നടത്തിയതെന്നതിന് കൃത്യമായ കണക്കുകളില്ല. എഡി ഒന്നാം നൂറ്റാണ്ടിലാണ് ഇതിൻറെ നിർമ്മാണം നടന്നതെന്ന് കരുതപ്പെടുന്നു.[3]
അവലംബം
തിരുത്തുക- ↑ Wiki Loves Monuments monuments database. 13 നവംബർ 2017 https://tools.wmflabs.org/heritage/api/api.php?action=search&format=json&srcountry=es&srlang=es&srid=RI-51-0000043.
{{cite web}}
: Missing or empty|title=
(help) - ↑ archINFORM https://www.archinform.net/projekte/6844.htm. Retrieved 31 ജൂലൈ 2018.
{{cite web}}
: Missing or empty|title=
(help) - ↑ Géza Alföldy: Die Inschrift des Aquäduktes von Segovia