സെക്സ് ആന്റ് കാസ്റ്റ്
ഫെമിനിസത്തിന്റെ രണ്ടാം തരംഗത്തിനു തുടക്കം കുറിച്ച ലേഖനമാണു സെക്സ് ആന്റ് കാസ്റ്റ്, എ കൈന്റ് മെമോ (Sex and Caste: A Kind Memo) പൗരാവകാശമുന്നേറ്റങ്ങളിൽ സ്തീകളുടെ അവസ്ഥയെപ്പറ്റി കേസീ ഹെയ്ഡനുമായി ചേർന്ന് 1965ൽ മേരി എലിസബത്ത് കിങ്ങാണിതു പൂർത്തിയാക്കിയത്.[1] വിദ്യാർത്ഥികളുടെ അക്രമരാഹിത്യസമരങ്ങളുടെ ഏകോപനത്തിൽ സ്വയംസേവകരായി പ്രവർത്തിച്ചപ്പോഴുണ്ടായ അനുഭവങ്ങളാണു ഇതിനു വഴിമരുന്നായത്. സ്ത്രീവിമോചനമുന്നേറ്റങ്ങളെപ്പറ്റിയുള്ള ആദ്യരേഖകളിലൊന്നായി ഈ ലേഖനം കണക്കാക്കപ്പെടുന്നു.[2]
അവലംബം
തിരുത്തുക- ↑ "യു.എസ്. സിവിൽ റെറ്റ്സ്". നാർകോസ് ന്യൂസ്. 2013-05-15. Archived from the original on 2016-03-07. Retrieved 2016-03-06.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ ടിഫാനി, വെയിൻ (2014). വുമൺസ് റൈറ്റ്സ് ഇൻ യുണൈറ്റഡ് സ്റ്റേറ്റ്സ്, എ കോപ്രഹൻസീവ് എൻസൈക്ലോപീഡിയ ഓഫ് ഇഷ്യൂസ്, ഇവന്റ്സ് ആന്റ് പ്യൂപ്പിൾ. എ.ബി.സി ക്ലിയോ. p. 270. ASIN B00R6PQOFC.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകചിക്കാഗോയിലെ ഇല്ലിനോയിസ് സർവ്വകലാശാല പ്രസിദ്ധീകരിച്ച പതിപ്പ്