സൂസൻ ആന്റൺ
അമേരിക്കന്‍ ചലചിത്ര നടന്‍
സൂസൻ എല്ലെൻ ആന്റൺ (ജനനം: ഒക്ടോബർ 12, 1950) അമേരിക്കൻ നടിയും ഗായികയുമാണ്.
സൂസൻ ആന്റൺ | |
---|---|
ജനനം | Oak Glen, California, U.S. | ഒക്ടോബർ 12, 1950
ദേശീയത | American |
കലാലയം | San Bernardino Valley College |
തൊഴിൽ | Actress, singer |
സജീവ കാലം | 1969–present |
ജീവിതപങ്കാളി(കൾ) | Jack Stein
(m. 1975; div. 1980) |
വെബ്സൈറ്റ് | http://www.susananton.com |
ആദ്യകാലം
തിരുത്തുകകാലിഫോർണിയയിലെ യുകൈപ്പയിലെ യുകൈപ്പ ഹൈസ്കൂളിൽ വിദ്യാഭ്യാസത്തിനു ചേർന്ന സൂസൻ ആന്റൺ 1968 ൽ ബിരുദം നേടി. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ആന്റൺ സാൻ ബെർണാർഡിനോ വാലി കോളേജിൽ തുടർപഠനത്തിനു ചേർന്നു. മിസ് റെഡ്‌ലാന്റായി ആദ്യ പ്രശസ്തിനേടിയ ആൻ്റൺ പിന്നീട് 1969 ലെ മിസ് കാലിഫോർണിയ[1][2] സൗന്ദര്യമത്സത്തിലും വിജയിക്കുകയും അതേ വർഷം സെപ്റ്റംബർ 6 ന് നടന്ന 1969 ലെ മിസ് അമേരിക്ക സ്‌കോളർഷിപ്പ് മത്സരത്തിൽ രണ്ടാം സ്ഥാനക്കാരിയായി.[3] 19 വയസ്സുള്ളപ്പോൾ പാസ്‌വേഡ് എന്ന ഗെയിം ഷോയിൽ പ്രത്യക്ഷപ്പെട്ടെങ്കിലും ഗെയിമിൽ വിജയിച്ചില്ല.
അഭിനയരംഗം
തിരുത്തുകസിനിമ
തിരുത്തുകവർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1977 | വിസാർഡ്സ് | പ്രിൻസസ് എലീനർ / നാടോടിപ്പാട്ടുകാരി | singing voice (uncredited) |
1979 | ഗോൾഡൻഗേൾ | ഗോൾഡിൻ സെറാഫിൻ | |
1982 | സ്പ്രിംഗ് ഫിവർ | സ്റ്റെവി കാസിൽ | |
1984 | കാനൻബോൾ റൺ II | ജിൽ, ലംബോർഗിനി ബെബ് | |
1987 | മേക്കിംഗ് മി. റൈറ്റ് | സോപ്പ് ഓപ്പറ നടി | (uncredited) |
1989 | ഓപ്ഷൻസ് | പ്രിൻസസ് നിക്കോൾ (in telefilm epilogue) | |
1991 | ലെനാസ് ഹോളിഡേ | സാറ | |
1999 | ന്യൂ ജർസ് ടേൺപൈക്സ് | ||
2004 | വിസ്ലിംഗ് ഡക്സീ | ഡിക്സീ ഡോവ്സൺ | (short) |
2008 | പ്ലെയിംഗ് വിത് ഫയർ | സാന്ദ്ര നെവെൽ |
ടെലിവിഷൻ
തിരുത്തുകവർ | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1973 | ദ ഗ്രേറ്റ് അമേരിക്കൻ ബ്യൂട്ടി കോണ്ടസ്റ്റ്. | Betty Sue Allen - Last Year's Queen | TV സിനിമ |
1976 | സെർപിക്കോ | Model | എപ്പിസോഡ്: "സ്ട്രൈക്ക്!" (1.5) |
1976 | പോലീസ് സ്റ്റോറി | Party Girl #2 | Episode: "മോൺസ്റ്റർ മാനർ" (4.8) |
1977 | ഹണ്ടർ | Cissy | Episode: "ദ കോസ്റ്റാ റിക്കൻ കണക്ഷൻ" (1.5) |
1977 | സ്വിച്ച് | Marcy | Episode: "ഗോ ഫോർ ബ്രോക്ക്" (3.7) |
1978 | ഹോളിവുഡ് സ്ക്വയേർസ് | Guest Appearance | 3 എപ്പിസോഡുകൾ |
1978 | ദ മൈക്ക് ഡഗ്ലാസ് ഷോ | Herself - Vocalist | (17.33) |
1979 | അമേരിക്കൻ മ്യൂസിക് അവാർഡ്സ് ഓഫ് 1979 | Herself - Presenter | |
1979 | ദ മൈക്ക് ഡഗ്ലാസ് ഷോ | Herself - Vocalist | (17.90) |
1979 | സ്റ്റോപ്പ് സൂസൻ വില്യംസ് | Susan Williams | 10 എപ്പിസോഡുകൾ |
1979 | പ്രസന്റിംഗ് സൂസൻ ആന്റൺ | Herself - Host | 4 എപ്പിസോഡുകൾ |
1979 | ദ ഗേൾ ഹു സേവ്ഡ് ദ വേൾഡ് | Susan Williams | TV സിനിമ |
1980 | അമേരിക്കൻ മൂവി അവാർഡ്സ് | Herself - Performer | TV സ്പെഷ്യൽ |
1982 | അമേരിക്കൻ മ്യൂസിക് അവാർഡ്സ് ഓഫ് 1982 | Herself | |
1982 | ഗോൾഡൻ ഗ്ലോബ് അവാർഡ് | Herself | |
1982 | അക്കാദമി അവാർഡ്സ് | Herself | |
1983 | ദ ലവ് ബോട്ട് | Leslie Webb | Episode: " ദ പ്ലെഡ്ജ്/ഈസ്റ്റ് മീറ്റ്സ് വെസ്റ്റ്/ഡിയർ റോബർട്ട/മൈ ഡംബ്ലിംഗ്സ്: Part 1" (7.1) |
1983 | ദ ലവ് ബോട്ട് | Leslie Webb | Episode: "The Pledge/East Meets West/Dear Roberta/My Dumplings: Part 2" (7.2) |
1984 | ദ ബോയ് ഹു ലവ്ഡ് ട്രോൾസ് | Kalotte | TV സിനിമ |
1984 | മൈക്ക് ഹാമ്മർ | Noelle Roberts | Episode: "ദ ഡെഡ്ലി പ്രെ" (2.8) |
1985 | Placido Domingo: Stepping Out with the Ladies | Herself | TV സ്പെഷ്യൽ |
1985 | 39ത് ടോണി അവാർഡ്സ് | Herself - Presenter & Performer | TV സ്പെഷ്യൽ |
1986 | 40ത് ടോണി അവാർഡ് | Herself - Performer & Presenter: Best Book of a Musical | TV സ്പെഷ്യൽ |
1986 | സൂപ്പർ പാസ്സ്‍വേർഡ് | Herself | 5 എപ്പിസോഡുകൾ |
1986 | ഹാർഡെസ്റ്റി ഹൌസ് | Charlotte Montgomery | TV സിനിമ |
1986 | മർഡർ, ഷീ റോട്ട് | Christine Clifford | Episode: "കോൺഡ് ബീഫ് ആന്റ് കാർണേജ്" (3.5) |
1987 | മേക്കിംഗ് മി. റൈറ്റ് | Soap Opera Actress | (uncredited) |
1987 | Mr. Belvedere | Herself | Episode: "സെപറേഷൻ" (3.20) |
1987 | ഹോട്ടൽ | Linda Davis | Episode: "ഓൾ കിംഗ്സ് ഹോർസസ്" (4.22) |
1987 | Jonathan Winters: On the Ledge | TV സിനിമ | |
1987 | It's Garry Shandling's Show | Herself | Episode: "നോ ബേബി, നോ ഷോ" (2.2) |
1988 | Alfred Hitchcock Presents | Diane Lewis | Episode: "ആനിമൽ ലവേർസ്" (3.2) |
1988 | ദ സീക്രട്ട് ഐഡന്റിറ്റി | Susan Anderson | Episode: "മെമ്മറീസ്" (1.5) |
1989 | The Pat Sajak Show | Herself | (1.66) |
1989 | ദ ഹോം ഷോ | Herself - Co-Host | |
1989 | Murder, She Wrote | Celia James | Episode: "ജാക്ക് ആന്റ് ബിൽ" (6.5) |
1989 | ദ ഫേമസ് ടെഡി Z | Esther Luna | Episode: "ബേക്കിംഗ് വിത് എസ്തർ ലൂണ" (1.7) |
1990 | നൈറ്റ് കോർട്ട് | Margo Hunter | Episode: "ദ ടോക്ക് ഷോ" (7.17) |
1990 | ക്വാണ്ടം ലീപ് | Helen Le Baron | Episode: "വൺ സ്ട്രോബ് ഓവർ ദ ലൈൻ - June 15, 1965" (3.4) |
1990 | ഔട്ട് ഓഫ് ദിസ് വേൾഡ് | Sandy Martin | Episode: "ബെസ്റ്റ് ഫ്രണ്ട്സ്" (4.6) |
1991 | ബ്ലോസം | Suzy | Episode: "എക്സ്പെക്റ്റേഷൻസ്" (2.10) |
1992 | ഡേഞ്ചറസ് കർവ്സ് | Ellen Tarbuck | Episode: "ഡെഡ്ലിയർ ദാൻ ദ മെയ്ൽ" (1.8) |
1992 | ദ ബെൻ സ്റ്റില്ലർ ഷോ | Susan Anton | Episode: "വിത് ഡെന്നിസ് മില്ലെർ" (1.10) |
1993 | സിവിൽ വാർസ് | Cassie Strait | Episode: "ഡാൻസസ് വിത് ഷാർക്ക്സ്" (2.13) |
1993 | ദ ലാറി സാൻഡേർസ് ഷോ | Susan Anton | Episode: "ദ ബ്രേക്ക്ഡൌൺ: Part 2" (2.2) |
1992 - 1994 | ബേവാച്ച് | Jackie Quinn | 13 എപ്പിസോഡുകൾ |
1997 | സിറ്റി ഗയ്സ് | Mrs. Anderson | Episode: "ഫോർ ദ ലവ് ഓഫ് മദർ" (1.2) |
1997 | സിറ്റി ഗയ്സ് | Mrs. Anderson | Episode: "റെഡ് ഫെറാറി" (1.7) |
2002 | ഹോളിവുഡ് സ്ക്വയേർസ് | Guest Appearance | |
2002 | TVography: Suzanne Somers - Mastering Success | Herself | TV മൂവി ഡോക്യുമെന്ററി |
2006 | CMT: Greatest Miss America Moments | Herself | TV സ്പെഷ്യൽ |
2006 | Queer Eye for the Straight Guy | Herself | Episode: "Turn a Poker Dud Into a Five Card Stud: Ed M" (4.3) |
2009 | Sex in '69: The Sexual Revolution in America | Herself | TV സ്പെഷ്യൽ |
2010 | ലോ & ഓർഡർ: സ്പെഷൽ വിക്ടിംസ് യൂണിറ്റ് | Jenny Coswold | Episode: "Bedtime" (11.18) |
2016 | ഷാർക്നാഡോ: ദ 4ത് അവേക്കൻസ് | ബെറ്റി | ടെലിവിഷൻ സിനിമ |
ഡിസ്കോഗ്രാഫി
തിരുത്തുകആൽബം
തിരുത്തുകവർഷം | ആൽബം | ലേബൽ |
---|---|---|
2001 | One Night | Varese |
സിംഗിൾസ്
തിരുത്തുകവർഷം | സിംഗിൾ | ചാർട്ടിലെ സ്ഥാനം | ||
---|---|---|---|---|
US Country | US | CAN Country | ||
1980 | "Killin' Time" (with Fred Knoblock) | 10 | 28 | 39 |
അവലംബം
തിരുത്തുക- ↑ "Community shares happiness as Susan Anton wins crown". Redlands Daily Facts. June 23, 1969. p. 3.
- ↑ "Miss California History". Miss California. Archived from the original on 2018-10-07. Retrieved August 21, 2014.
- ↑ "Michigan Girl Chosen Miss America". The New York Times. 1969-09-07.