യൂകൈപ്പ
യൂകൈപ്പ (/juːˈkaɪpə/ ew-ky-pə) അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തുള്ളതും സാൻ ബർനാർഡിനോ പട്ടണത്തിന് 10 മൈൽ (16 കിലോമീറ്റർ) കിഴക്കു സ്ഥിതി ചെയ്യുന്നതുമായ ഒരു പട്ടണമാണ്. ഈ പട്ടണത്തിലെ ജനസംഖ്യ 2010 ലെ ജനസംഖ്യാകണക്കുകൾ അനുസരിച്ച് 51,367 ആയിരുന്നു. ഈ പ്രദേശം വളരെക്കാലം ഒരുവലിയ വിഭാഗം സെറാനോ ഇന്ത്യൻസിൻറെ ജന്മദേശമായിരുന്നു.
Yucaipa, California | |
---|---|
City of Yucaipa | |
Yucaipa City Hall, with San Bernardino Peak in the background | |
Location in San Bernardino County and the state of California | |
Coordinates: 34°02′01″N 117°02′35″W / 34.03361°N 117.04306°W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | San Bernardino |
Incorporated | November 27, 1989[1] |
• Mayor | Denise Hoyt (Since November 2012)[2] |
• ആകെ | 27.893 ച മൈ (72.244 ച.കി.മീ.) |
• ഭൂമി | 27.888 ച മൈ (72.231 ച.കി.മീ.) |
• ജലം | 0.005 ച മൈ (0.013 ച.കി.മീ.) 0.02% |
ഉയരം | 2,618 അടി (798 മീ) |
(2010) | |
• ആകെ | 51,367 |
• ജനസാന്ദ്രത | 1,800/ച മൈ (710/ച.കി.മീ.) |
സമയമേഖല | UTC-8 (PST) |
• Summer (DST) | UTC-7 (PDT) |
ZIP code | 92399 |
ഏരിയ കോഡ് | 909 |
FIPS code | 06-87042 |
GNIS feature ID | 1652818 |
വെബ്സൈറ്റ് | yucaipa |
ഭൂമിശാസ്ത്രം
തിരുത്തുകഐക്യനാടുകളുടെ തെക്കുപടിഞ്ഞാറേ ദിക്കിൽ തെക്കുകിഴക്കൻ കാലിഫോർണിയിലാണ് യുകൈപ്പ സ്ഥിതി ചെയ്യുന്നത്. ലോസ് ആഞ്ചെലസിൽനിന്ന് ഏകദേശം 80 മൈൽ (130 കി.മീ) കിഴക്കായിട്ടാണിത്. പട്ടണത്തിൻറെ സമുദ്രനിരപ്പിൽനിന്നുള്ള ഉയരം 2,600 അടി (790 മീ) ആണ്. .
ഐക്യനാടുകളുടെ സെൻസസ് ബ്യൂറോ കണക്കുകൾ പ്രകാരം ഈ പട്ടണത്തിൻറെ വ്യാസം According to the 27.8 ചതുരശ്ര മൈൽ (72 കി.m2) ആണ്. ഇതിൽ 0.04 ശതമാനം ജലം ഉൾപ്പെട്ടിരിക്കുന്നു.
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2014-11-03. Retrieved August 25, 2014.
- ↑ "City of Yucaipa web site". Archived from the original on 2013-06-23. Retrieved 2017-03-02.
- ↑ U.S. Census