സൂസി സൊറാബ്ജി (1868 – മാർച്ച് 15, 1931) ഇന്ത്യൻ അദ്ധ്യാപികയും മിഷണറി പ്രവർത്തകയും ആയിരുന്നു.

Susie Sorabji, from a 1905 publication.
Susie Sorabji, from a 1901 publication.

മുൻകാലജീവിതംതിരുത്തുക

മഹാരാഷ്ട്രയിലെ ഷോലാപൂർ എന്ന സ്ഥലത്ത് ആണ് സൂസി സൊറാബ്ജി ജനിച്ചത്. [1]ഒരു പഴ്സി ക്രിസ്ത്യൻ മിഷണറിയായ റെവെറന്റ് സൊറാബ്ജി കർസെഡ്ജി, ഫ്രാൻസിന ഫോർഡ് എന്നിവരുടെ ഏഴുമക്കളിലൊരാളായ സൂസിയെ ബ്രിട്ടീഷ് ദമ്പതികൾ ദത്തെടുത്തു വളർത്തുകയുണ്ടായി. അവളുടെ അമ്മ പൂനയിൽ ധാരാളം ഗേൾസ് ഹൈസ്ക്കൂളുകൾ സ്ഥാപിച്ചു. [2] ബോംബെ സർവ്വകലാശാലയിൽ നിന്ന് സൊറാബ്ജി ഉന്നത വിദ്യാഭ്യാസം നേടി. [3]

ഔദ്യോഗികജീവിതംതിരുത്തുക

അവലംബംതിരുത്തുക

  1. Eunice De Souza, Lindsay Pereira, eds., Women's Voices: Selections from Nineteenth and Early-Twentieth Century Indian Writing in English (Oxford University Press 2004): 95. ISBN 9780195667851
  2. "A Group of Brilliant Women" The Westminster (June 24, 1905): 17.
  3. Delevan L. Pearson, "Some Modern Indian Idealists" The Chautauquan (October 1905): 149-152.
"https://ml.wikipedia.org/w/index.php?title=സൂസി_സൊറാബ്ജി&oldid=3490639" എന്ന താളിൽനിന്ന് ശേഖരിച്ചത്