സൂപ്പർ സ്ട്രിങ്ങ് സിദ്ധാന്തം


പ്രകൃതിയിലെ അടിസ്ഥാനബലങ്ങളെയും കണങ്ങളെയും സൂപ്പർസമമിതിയുളള നാരുകളുടെ കമ്പനങ്ങളുടെ ആകെതുകയായി അവതരിപ്പിക്കുന്ന സിദ്ധാന്തമാണ് സൂപ്പർസ്ട്രിങ്ങ് സിദ്ധാന്തം . സൂപ്പർ സമമിതിയുള്ള നാരുകളെ അടിസ്ഥാനപ്പെടുത്തിയുള്ള സിദ്ധാന്തമാണ് സൂപ്പർ സ്ട്രിങ്ങ് സിദ്ധാന്തം. ബോസോണിക് സ്ട്രിങ്ങ് സിദ്ധാന്തത്തിൽനിന്നും വ്യത്യസ്തമായി ഫെർമിയോണുകളെയും സൂപ്പർസമമതിയെയും ഉൾക്കൊള്ളിച്ചാണ് സൂപ്പർസ്ട്രിങ്ങ് സിദ്ധാന്തം രൂപം കൊടുത്തിരിക്കുന്നത്. സൂപ്പർ എന്ന വാക്കിന് സൂപ്പർ സമമിതി എന്ന അർഥത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്.

String theory
Superstring theory
Theory
String theory
Superstrings
Bosonic string theory
M-theory (simplified)
Type I string · Type II string
Heterotic string
String field theory
Holographic principle