സുസുമേ നോ തൊജിമാരി
മാക്കോതൊ ശിങ്കായ് സംവിധാനം ചെയ്ത ഒരു അനിമെ ചലചിത്രമാണ് സുസുമേ നോ തൊജിമാരി (すずめの戸締まり, "സുസുമേയുടെ പൂട്ട്"). 2020-ൽ നിർമ്മാണം ആരംഭിച്ച ഈ ചിത്രം ജപ്പാനിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന ഭൂകമ്പങ്ങൾ തടയാൻ ശ്രമിക്കുന്ന ഒരു ഹൈസ്കൂൾ വിദ്യാർത്ഥിനിയുടെ കഥയാണ്. 2011-ലെ തൊഹോക്കു ഭൂചലനവും ജനസംഖ്യ കുറയുന്നതിനാൽ ജപ്പനിൽ സർവസാധാരണമായി കാണപ്പെടുന്ന ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളുമാണ് ഈ ചിത്രം നിർമ്മിക്കാൻ സംവിധായകൻ മാക്കോതൊ ശിങ്കായെ പ്രേരിപ്പിച്ചത്.[3]
സുസുമേ നോ തൊജിമാരി | |
---|---|
പ്രമാണം:Suzume no Tojimari poster.jpg | |
സംവിധാനം | മാക്കോതൊ ശിങ്കായ് |
നിർമ്മാണം |
|
രചന | മാക്കോതൊ ശിങ്കായ് |
അഭിനേതാക്കൾ |
|
സംഗീതം |
|
ചിത്രസംയോജനം | മാക്കോതൊ ശിങ്കായ് |
സ്റ്റുഡിയോ |
|
വിതരണം | തോഹോ |
റിലീസിങ് തീയതി | 2022 നവംബർ 11 |
രാജ്യം | ജപ്പാൻ |
ഭാഷ | ജാപ്പനീസ് |
സമയദൈർഘ്യം | 122 മിനിട്ട്[1] |
ആകെ | (2023 ഏപ്രിൽ 23 വരെ) 2,447 കോടി രൂപ (298.3 മില്യൺ ഡോളർ)[2] |
അവലംബം
തിരുത്തുക- ↑ すずめの戸締まり (in ജാപ്പനീസ്). തോഹോ. Retrieved 12 നവംബർ 2022.
- ↑ "Suzume no tojimari (すずめの戸締まり) (2022)". The Numbers. Nash Information Services, LLC. Retrieved 24 ഏപ്രിൽ 2023.
- ↑ 映画『すずめの戸締まり』公開記念インタビュー。新海誠が「いまでなければ間に合わないと思った」、作品に込めたテーマを語る【アニメの話を聞きに行こう!】. ഫാമിത്സു (in ജാപ്പനീസ്). 17 നവംബർ 2022. Retrieved 2 ഡിസംബർ 2022.