സുലോചന നാലപ്പാട്ട്
1940 ഡിസംബർ 7 ന് ജനിച്ചു. നാലപ്പാട്ട് ബാലാമണിയമ്മയുടെയും മാതൃഭൂമി മാനേജിങ് എഡിറ്ററായിരുന്ന വി. എം.നായരുടെയും മകളാണ്. പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടി സഹോദരിയാണ്. 1963 ൽ എം. ബി. ബി. എസ്. പാസ്സായി. ടാറ്റാ ഫിൻലോയുടെ തെന്നിന്ത്യൻ തോട്ടങ്ങളിൽ മെഡിക്കൽ ഓഫീസറായും, പിന്നീട് മെഡിക്കൽ അഡൈ്വസറായും ജോലി ചെയ്തിട്ടുണ്ട്. ടാറ്റാ ടീയുടെ മാനേജറായിരിക്കെ കൽക്കട്ടയിൽ നിന്നും വിരമിച്ചു.[1]
മാധവിക്കുട്ടിയുമൊത്തെഴുതിയ നോവൽ, കവാടം 2000 ൽ പ്രസിദ്ധീകരിച്ചു.[2]
കൃതികൾ
തിരുത്തുക- ഞാനെന്ന ഭാവം (2000)
- കവാടം
- തേയില (2002)
- ദൈവത്തിൻറെ നിഴൽ (2004)
- സ്വപ്നാടനം (2006)
- പേനയാൽ തുഴഞ്ഞ ദൂരങ്ങൾ (2002)
- ബാലാമണിയമ്മയുടെ കവിതകൾ (2005)
- മനസ്സിനകത്തൊരു മുറി (2009)[3]
- മൂന്നാറിൻറെ കഥ (2007)
അവലംബം
തിരുത്തുക- ↑ "സുലോചന നാലപ്പാട്ട്". keralaliterature.com. keralaliterature. 2020 July 30. Retrieved 2020 July 30.
{{cite web}}
: Check date values in:|access-date=
and|date=
(help) - ↑ "നാലപ്പാട്ട് സുലോചന". Samyuktha. 2020 July 30. Retrieved 2020 July 30.
{{cite web}}
: Check date values in:|access-date=
and|date=
(help) - ↑ "Sulochana Nalapat". indulekha.com. indulekha. Retrieved 22 സെപ്റ്റംബർ 2020.