കുലശേഖരവർമൻ ചേരമാൻ പെരുമാൾ രചിച്ചതെന്ന് കരുതപ്പെടുന്ന സംസ്കൃത നാടകമാണ് സുഭദ്രാധനഞ്ജയം. ഇത് കുലശേഖര പെരുമാളുടെ നിർദ്ദേശമനുസരിച്ച് ചിട്ടപ്പെടുത്തി തോലകവി രംഗത്ത് അവതരിപ്പിച്ചപ്പോൾ അവലംബിച്ച രീതിയാണ് കൂടിയാട്ടം.[1] സുഭദ്രാധനഞ്ജയം നാടകത്തിൽ നായികയുടെ തോഴി ശ്രീകൃഷ്ണചരിതം സാത്വികാഭിനയത്തിലൂടെയും ആംഗികാഭിനയത്തിലൂടെയും ആവിഷ്കരിക്കുന്നതാണ് നങ്ങ്യാർകൂത്ത്.

  1. ഡോ. ഇ. സർദാർകുട്ടി. "നങ്ങ്യാർകൂത്ത്". സർവവിജ്ഞാനകോശം. Retrieved 2013 ഒക്ടോബർ 24. {{cite web}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]

ഇതും കാണുക

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സുഭദ്രാധനഞ്ജയം&oldid=3647983" എന്ന താളിൽനിന്ന് ശേഖരിച്ചത്