സുനിൽ അറോറ
ഇന്ത്യൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍
ഇന്ത്യയുടെ നിലവിലെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറാണ് സുനിൽ അറോറ.[2]
Sunil Arora | |
---|---|
Śunīla Arorā | |
Chief Election Commissioner of India | |
പദവിയിൽ | |
ഓഫീസിൽ 26 November 2018 | |
Director General and CEO of Indian Institute of Corporate Affairs | |
ഓഫീസിൽ 19 December 2016 – 31 August 2017 | |
Information and Broadcasting Secretary of India | |
ഓഫീസിൽ 31 August 2015 – 30 April 2016 | |
Skill Development and Entrepreneurship Secretary of India | |
ഓഫീസിൽ 29 August 2014 – 30 August 2015 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Hoshiarpur, Punjab, India | 13 ഏപ്രിൽ 1956
ദേശീയത | Indian |
അൽമ മേറ്റർ | Panjab University[1] |
ജോലി | Retired IAS Officer |
ഔദ്യോഗിക പദവികൾ
തിരുത്തുക1980 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്. രാജസ്ഥാൻ കേഡർ സിവിൽ സർവീസ് ഉദ്യോഗസ്ഥനായ അറോറ വാർത്താവിനിമയ വകുപ്പ് സെക്രട്ടറി, നൈപുണി വികസന വകുപ്പ് സെക്രട്ടറി, വ്യോമയാന വകുപ്പ് ജോയന്റ് സെക്രട്ടറി, ഇന്ത്യൻ എയർലൈൻസ് ചീഫ് മാനേജിങ് ഡയറക്ടർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
2005-2008 കാലയളവിൽ രാജസ്ഥാൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും അതിന് മുമ്പ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുമായിരുന്നു.
അവലംബം
തിരുത്തുക- ↑ "Election Commissioner - Shri Sunil Arora". Election Commission of India. Retrieved 30 September 2017.
{{cite web}}
: Unknown parameter|dead-url=
ignored (|url-status=
suggested) (help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-11-27. Retrieved 2018-11-27.