ഇന്ത്യൻ വംശജയായ ഒരു  അമേരിക്കൻ പ്രൊഫഷണൽ ടെന്നിസ് കളിക്കാരിയാണ് സുനിത റാവു. ഐ ടി എഫ് സർക്യൂട്ടിലെ തന്റെ കരിയറിൽ 8 ഡബിൾസ് കിരീടങ്ങൾ സ്വന്തമാക്കി. 2008 ജൂലൈ 7 ന് ലോക റാങ്കിംഗിൽ ലോകത്തെ ഏറ്റവും ഉയർന്ന റാങ്കിങ്ങിൽ റാങ്കിംഗിൽ 144 ആം സ്ഥാനത്തെത്തി. 2008 മെയ് 19 ന് ഡബിൾസ് റാങ്കിംഗിൽ 108 ആം സ്ഥാനത്തെത്തി. 2009 വിരമിച്ചു. ഫെഡറേഷൻ കപ്പിൽ ഇന്ത്യയ്ക്കായി കളിച്ചു [1]

സുനിത റാവു
Sunitha Rao at the 2008 in Albuquerque, United States
Country United States (2000–09)
 India (2007–09; Fed Cup and Olympic tournaments only)
ResidenceBradenton, Florida, അമേരിക്ക
Born (1985-10-27) ഒക്ടോബർ 27, 1985  (39 വയസ്സ്)
ന്യൂ ജെഴ്സി, അമേരിക്ക
Height5 അടി (1.5240000 മീ)*
Turned pro2004
Retired2009
PlaysRight-handed (two-handed backhand)
Career prize moneyUS$ 238,224
Singles
Career record196–188
Career titles0
Highest rankingNo. 144 (July 7, 2008)
Grand Slam results
Australian OpenQ3 (2003, 2005)
French OpenQ2 (2005, 2006)
WimbledonQ3 (2003)
US OpenQ3 (2007)
Doubles
Career record107–105
Career titles0 WTA, 8 ITF
Highest rankingNo. 108 (May 19, 2008)
Other Doubles tournaments
Olympic Games2R (2008)

സ്വകാര്യ ജീവിതം

തിരുത്തുക

ഇന്ത്യയിൽ കർണ്ണാടകയിലെ മംഗലാപുരം സ്വദേശികളായ മനോഹർ, സാവിത്രി എന്നിവരുടെ മകളായി ന്യൂജേഴ്സിയിലെ ജേഴ്സി നഗരത്തിലാണ് സുനിത ജനിച്ചത്.ഇപ്പോൾ ബ്രാഡൻടൺ, ഫ്ലോറിഡയിലാണ് താമസിക്കുന്നത്.

  • "സുനിത റാവു Profile-WTA". www.wtatennis.com.
  • "സുനിത റാവു Profile-ITF". www.itftennis.com. Archived from the original on 2020-09-22. Retrieved 2019-04-02.
  • "സുനിത റാവു Profile-FED CUP". www.fedcup.com.[പ്രവർത്തിക്കാത്ത കണ്ണി]


  1. "Sunitha Rao". www.fedcup.com.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=സുനിത_റാവു&oldid=3809221" എന്ന താളിൽനിന്ന് ശേഖരിച്ചത്